"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
വിവിധ ഗവേഷണ പ്രവർത്തനങ്ങളുടെ  ഭാഗമായി പമ്പയുടെ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമീപനം ആരംഭിച്ചിട്ടുണ്ട്.പമ്പാനദിയിലെ ജൈവ സൂചകങ്ങൾ ഉപയോഗിച്ച് നദിയുടെ പുനസ്ഥാപനത്തിന് സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി നദിയുടെയും നദീതടത്തിലെയും ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ജീവികൾ, ജലസസ്യങ്ങൾ, അധിനിവേശസസ്യങ്ങൾ, ജലം ശുദ്ധീകരിച്ച് സ്വീകരിക്കുന്നതിന് സഹായിക്കുന്ന മത്സ്യങ്ങൾ, നദീതട ആവാസവ്യവസ്ഥയിലെ സസ്യങ്ങളും ജീവികളും എന്തൊക്കെ എന്നിവയിൽ വിശദമായ പഠന ക്ലാസ്സുകൾ നടത്തുന്നുണ്ട്.

പഠനത്തിന്റെ ഭാഗമായി ഗവേഷകരുടെയും പഠിതാക്കളുടെ നേതൃത്വത്തിൽ പമ്പയുടെ ഉത്ഭവ കേന്ദ്രങ്ങൾക്ക് സമീപത്തുള്ള അട്ടത്തോട്, നദിയുടെ മധ്യഭാഗത്തിന്റെ തുടക്കമായി കണക്കാക്കുന്ന വടശ്ശേരിക്കര എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായി ഗവേഷകരുടെയും പഠിതാക്കളുടെ നേതൃത്വത്തിൽ പമ്പയുടെ ഉത്ഭവ കേന്ദ്രങ്ങൾക്ക് സമീപത്തുള്ള അട്ടത്തോട്, നദിയുടെ മധ്യഭാഗത്തിന്റെ തുടക്കമായി കണക്കാക്കുന്ന വടശ്ശേരിക്കര എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യുന്നുണ്ട്.പമ്പയുടെ വംശനാശഭീഷണിയുടെ കാരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ക്ലബ്ബ് തയ്യാറാക്കിയ പഠന റിപ്പോർട്ടാണിത്. തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണ്......
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783827" എന്ന താളിൽനിന്ന് ശേഖരിച്ചത്