"ഗവ.എൽ.പി.എസ്.ചാന്നാങ്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
===== വളരെ വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ===== | ===== വളരെ വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ===== | ||
[[പ്രമാണം:Uchayoone.jpg| | [[പ്രമാണം:Uchayoone.jpg|ലഘുചിത്രം|575x575px|പകരം=|നടുവിൽ]] | ||
[[പ്രമാണം:Uchabhakshananm.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:Uchabhakshananm.jpg|നടുവിൽ|ലഘുചിത്രം|547x547px]] | ||
===== അധ്യാപകരുടെ കൃത്യമായ മേൽനോട്ടം ഭക്ഷണം പാകം ചെയ്യുന്നതിൽ നൽകിവരുന്നു. ===== | ===== അധ്യാപകരുടെ കൃത്യമായ മേൽനോട്ടം ഭക്ഷണം പാകം ചെയ്യുന്നതിൽ നൽകിവരുന്നു. ===== |
07:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികൾക്ക് യാത്രാസൗകര്യാർഥം സ്ഥലത്തെ എം എൽ എ ആയ ശ്രീ വി ശശി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2019-20 ൽ സ്കൂൾ വാഹനം ലഭിച്ചു.
കുട്ടികളുടെ ശാരീരീക-മാനസിക ഉല്ലാസത്തിനായി നവീകരിച്ച പാർക്ക് സ്കൂളിൽ സജ്‍ജമാണ്.
ശൗചാലയം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം നവീകരിച്ച ശൗചാലയം സ്കൂളിൽ സജ്ജമാണ്.
സ്കൂൾ പാചകപ്പുര
വളരെ വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.
അധ്യാപകരുടെ കൃത്യമായ മേൽനോട്ടം ഭക്ഷണം പാകം ചെയ്യുന്നതിൽ നൽകിവരുന്നു.
സ്കൂൾ അസംബ്ലി
സ്കൂളിലെ അസംബ്ലിയിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുക്കുന്നുണ്ട്.