"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ (മൂലരൂപം കാണുക)
07:12, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→നാടൻ ഭക്ഷണങ്ങൾ
വരി 68: | വരി 68: | ||
പഴം നന്നായി പാത്രത്തിലിട്ട് ഉടയ്ക്കുക. അതോടൊപ്പം തേങ്ങ, പഞ്ചസാര, അരി പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വെച്ച് കൂട്ടിലേക്ക് വെള്ളമൊഴിച്ച് ദോശമാവ് പരുവത്തിൽ നന്നായി കുഴച്ച് യോജിപ്പിക്കുക. ഈ കൂട്ട് ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. | പഴം നന്നായി പാത്രത്തിലിട്ട് ഉടയ്ക്കുക. അതോടൊപ്പം തേങ്ങ, പഞ്ചസാര, അരി പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വെച്ച് കൂട്ടിലേക്ക് വെള്ളമൊഴിച്ച് ദോശമാവ് പരുവത്തിൽ നന്നായി കുഴച്ച് യോജിപ്പിക്കുക. ഈ കൂട്ട് ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. | ||
===നെയ്യപ്പം=== | |||
ചേരുവകൾ

പച്ചരി പൊടിച്ചത് 1 കിലോഗ്രാം

ശർക്കര 750ഗ്രാം

ചെറുപഴം.300 ഗ്രാം

ആട്ട/മൈദ 250ഗ്രാം

തേങ്ങ നുറുക്കിയത് അരക്കപ്പ്

ചെറിയ ജീരകം 10ഗ്രാം

കരിഞ്ചീരകം 10ഗ്രാം

വെളിച്ചെണ്ണ പൊരിച്ചെടുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി പൊടിച്ചതിലേക്ക് മൈദയോ ആട്ടയോ ചേർത്ത് നന്നായി ഇളക്കുക. ശർക്കര കനിച്ചെടുക്കുക. ചെറു പഴം ജ്യൂസ് അടിക്കുക. ശർക്കര വെള്ളവും ചെറുപഴവും അരിപ്പൊടിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വറുത്തുവെച്ച തേങ്ങാ കഷണവും, ചെറിയ ജീരകവും, കരിഞ്ചീരകവും ചേർത്തു കൊടുക്കുക. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം തയ്യാറാക്കിയ കുഴമ്പ് അതിലേക്ക് ഒഴിച്ച് പൊരിച്ച് എടുക്കുന്നതാണ് നെയ്യപ്പം. |