ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
03:17, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022included photoes
(info..) |
(included photoes) |
||
വരി 21: | വരി 21: | ||
''' 162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ പ്രത്യേകതകളാണ്.''' | ''' 162 ഇനം പക്ഷികൾ, 93 ഇനം ചിത്രശലഭങ്ങൾ, അപൂർവയിനം നീലക്കോഴി, വിവിധയിനം പൂക്കൾ, തവളകൾ, ഞണ്ടുകൾ എന്നിവയൊക്കെയും ഈ കായലിന്റെ പ്രത്യേകതകളാണ്.''' | ||
== '''കക്കാട്ടിരി - പൂരങ്ങളുടെയും നേർച്ചകളുടെയും ആഘോഷവേദി''' == | |||
[[പ്രമാണം:20544 pooram2.jpg|ഇടത്ത്|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]] | |||
[[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]] | |||
[[പ്രമാണം:20544 pooram1.jpg|നടുവിൽ|ലഘുചിത്രം|'''നേർച്ച..കാഴ്ച''' ]] | |||
'''ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..''' |