"ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
35444lekha (സംവാദം | സംഭാവനകൾ) |
35444lekha (സംവാദം | സംഭാവനകൾ) |
||
വരി 25: | വരി 25: | ||
== ലോക പരിസ്ഥിതിദിനം == | == ലോക പരിസ്ഥിതിദിനം == | ||
[[പ്രമാണം:WhatsApp Image 2022-03-14 at 10.24.06 PM(1).jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-14 at 10.24.06 PM(1).jpg|ലഘുചിത്രം|ചൂരവിള യൂ പി സ്കൂൾ പരിസ്ഥിതിദിനാഘോഷ പരിപാടികൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തു കയുണ്ടായി. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പരിസ്ഥിതി മനുഷ്യനിൽ ചെലുത്തുന്ന സ്വാധീനം എന്ന വിഷയത്തെ പറ്റി സെമിനാർ നടത്തുകയുണ്ടായി തുടർന്ന് കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടതി നോടൊപ്പം പരിസരത്തുള്ള 20 വീടുകളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ സ്കൂൾ "കാവ് സന്ദർശനം " നടത്തി. ഇതിനായി പരിസ്ഥിതി പ്രവർത്തകയായ കൊല്ലകയിൽ തങ്കമണി ടീച്ചറിന്റെ വീടാണ് സന്ദർശിച്ചത്. അവിടെ അനേകം വൃക്ഷങ്ങളെ അടുത്തറിയാൻ കുട്ടികൾക്കു സാധിച്ചു പരിസ്ഥിതി ദിനത്തിൽ സ്കൂൾ മരമുത്തശ്ശിയെ ആദരിക്കുകയുണ്ടായി.]] | ||
[[പ്രമാണം:WhatsApp Image 2022-03-14 at 10.13.46 PM.jpg| | [[പ്രമാണം:WhatsApp Image 2022-03-14 at 10.13.46 PM.jpg|ലഘുചിത്രം|പകരം=]] | ||
[[പ്രമാണം:WhatsApp Image 2022-03-14 at 10.13.46 PM(1).jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-03-15 at 12.36.53 AM.jpg|ലഘുചിത്രം]]]] | [[പ്രമാണം:WhatsApp Image 2022-03-14 at 10.13.46 PM(1).jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2022-03-15 at 12.36.53 AM.jpg|ലഘുചിത്രം]]]] | ||
== വായനാ ദിനം' == | == വായനാ ദിനം' == | ||
വരി 42: | വരി 41: | ||
[[പ്രമാണം:WhatsApp Image 2022-03-15 at 12.58.10 AM.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-15 at 12.58.10 AM.jpg|ഇടത്ത്|ലഘുചിത്രം]] | ||
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി | യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി | ||
01:35, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം
പ്രവേശനോത്സവം
ലോക പരിസ്ഥിതിദിനം
വായനാ ദിനം
ക്ലാസ് പി റ്റി.എ
യോഗാ ദിനം
ടാലന്റ് ലാബ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി
പഠന യാത്ര
1 പ്രവശനോത്സവം
സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമാക്കി ചൂരവിള യു പി സ്കൂൾ . സ്കൂൾ കൊടി തോരണങ്ങളാൽ അലങ്കരിച്ചും മധുരം വിതരണം ചെയ്തും നവാഗതരെ വരവേറ്റു. പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക സ്വാഗത പ്രസംഗം നടത്തി
ലോക പരിസ്ഥിതിദിനം
വായനാ ദിനം'
പി.എൻ പണിക്കർ അനുസ്മരണയോഗം സ്കൂൾ സംഘടിപ്പിക്കുക യുണ്ടായി . വായനയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി അമ്മ വായന , അധിക വായന, കഥ പറച്ചിൽ കഥാവായന, കവിതാലാപനം, തുടങ്ങിയ പരിപാടികൾ നടത്തുകയുണ്ടായി. ഒരു മാസക്കാലം ഈ പ്രവർത്തനങ്ങൾ തുടർന്നു.
ക്ലാസ് പി.റ്റി എ
സ്കൂൾ ആരംഭത്തിൽ തന്നെ ക്ലാസ് പിറ്റി എ നടത്തുകയുണ്ടായി. സ്കൂൾ പി.റ്റി.എ പ്രസിഡന്റായി ശ്രീമാൻ ഗിരീഷിനെതിരഞ്ഞെടുത്തു. കൂടാതെ മദർ പി.റ്റി എ അംഗങ്ങൾ, ഉച്ച ഭക്ഷണ കമ്മറ്റി അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു
യോഗാ ദിനം.
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി സ്കൂൾ യോഗാ ദിനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധി ച്ച് യോഗാ ക്ലാസുകളും നടത്തുകയുണ്ടായി
ടാലന്റ് ലാബ്
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗാത്മക സൃഷ്ടികൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്നതാണ് ടാലന്റ് ലാബ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുട്ടികൾക്ക് അവരുടെ വാസനകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കി കൊടുക്കുകയുണ്ടായി. അതിൽ കുട്ടികൾക്ക് അഭിനയം, ചിത്രരചന, കവിതാ രചന കഥാരചന , സംഗീതവാദ്യങ്ങൾ, നാടൻപാട്ട് എന്നിവയിലുള്ള കഴിവുകൾ അധ്യാപകർ കണ്ടെത്തുകയുണ്ടായി. ഇവരെ പ്രോൽസാഹിക്കുന്നതിനായി അധ്യാപകർ സ്കൂളുകളിൽ അവ ഒരുക്കി കൊടുക്കയുണ്ടായി .തുടർ പ്രവർത്തനം എന്ന നിലയിൽ കലാകായിക അധ്യാപികയുടെ ആഴ്ചയിലും സേവനം ലഭ്യമാക്കുന്നുണ്ട്. അവരെ കൂടുതൽ മികച്ചവരാക്കുന്നതിനായി സ്കൂൾ ഫണ്ടിൽ നിന്നും കുറച്ചു തുകമാറ്റി വെച്ച് പരിചയ സമ്പന്നരെ വരുത്തി ക്ലാസ് നയിക്കാൻ അധ്യാപകർ. ഉദ്ദേശിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂൾ വിഷയാടിസ്ഥാനത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ ക്ലബ്ബുകളുടേയും പ്രവർത്തനോദ്ഘാടനം ജൂൺ മാസത്തിൽ തന്നെ നാത്തുക യുണ്ടായി.
ജൈവ പച്ചക്കറി
പരിസ്ഥിതി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി സ്കൂൾ വളപ്പിൽഎന്നൊരു പ്രേജക്റ്റ് സ്കൂൾ ഏറ്റെടുക്കുകയും ഇതിൽ മുഴുവൻ കുട്ടികളുടെ പങ്കാളിത്വം ഉറപ്പാക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ചിങ്ങോലി കൃഷി വകുപ്പ് കുട്ടികൾക്കൊപ്പം ചേരുകയും വേണ്ട സഹായങ്ങൾ നല്കുക ചെയ്തു. നല്ല വിളവ് ഇതിൽ നിന്ന് ലഭിക്കുകയും ചെയ്തു
.പഠന യാത്ര
സ്കൂൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിനോദയാത്രകളും സoഘടിപ്പിക്കുന്നു.