പഠനപ്രവർത്തനങ്ങൾ/സ്ക്കൾ ക്ലാസ് തലം (മൂലരൂപം കാണുക)
23:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച് ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി. രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി . | അരയി ഗവൺമെൻറ് യുപി സ്കൂളിൽ ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഏഴാം ക്ലാസിലെ സമർത്ഥ് ഒന്നാം സ്ഥാനവും ആരോമൽ,അഷിമ കെ, ഉജ്വൽ ജി രമേശ് എന്നിവർ രണ്ടാം സ്ഥാനവും രണ്ടാം ക്ലാസിലെ അലൻ പി പി മൂന്നാംസ്ഥാനവും നേടി .കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകളും സഡാക്കോ കൊക്കുകളും നിർമ്മിച്ച് ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ വി.വി. രവീന്ദ്രൻ മാസ്റ്റർ "സമാധാനം പുലരട്ടെ" എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റിൽ പ്രഭാഷണം നടത്തി . | ||
* '''സംസ്കൃതത്തിലൂടെ....''' | |||
2019 - 20 അക്കാദമിക വർഷത്തിലാണ് നമ്മുടെ വിദ്യാലയത്തിൽ സംസ്കൃത ഭാഷ പഠിക്കാൻ കുട്ടികൾക്ക് അവസരമൊരുങ്ങിയത്. അന്ന് അഞ്ചാം ക്ലാസിൽ | |||
18 കുട്ടികൾ സംസ്കൃതം പഠിക്കാൻ തുടങ്ങി. ഇന്ന് 5, 6, 7 ക്ലാസുകളിലായി 50 ൽ അധികം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്. | |||
സംസ്കൃതം പഠിക്കുന്ന കുട്ടകൾക്കായി ഒട്ടേറെ മത്സരപരിപാടികൾ എല്ലാ വർഷവും നടക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് രാമായണ മാസാചരണം. ഈ വർഷത്തെ രാമായണ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ രാമായണ പാരായണ മത്സരം സംഘടിപിച്ചു. ഇതിൽ ഒന്നാംസ്ഥാനം കിട്ടി ഏഴാം ക്ലാസിലെ വിദ്യാർത്ഥിയായ ഉജ്വൽ ജി രമേശ് സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ഒന്നാണ്.കൂടാതെ രാമായണപ്രശ്‌നോ ത്തരിയും ചിത്രരചനയും രാമായണ മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ നടന്നു. സബ് ജില്ലാതലത്തിൽ നടന്ന രാമായണ പ്രശ്നോത്തരിയിലും നമ്മുടെ വിദ്യാലയത്തിലെ ഒട്ടുമിക്ക കുട്ടികളും പങ്കെടുത്തു. | |||
ആഗസ്റ്റ് 22 സംസ്കൃത ദിനത്തിന്റെ ഭാഗമായി 22 - 28 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടന്നു. ഈ ഏഴു ദിവസങ്ങളിലും ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ആഗസ്റ്റ് 27 ന് നടന്ന സംസ്കൃത ദിനാഘോഷചടങ്ങിൽ കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ സംസ്കൃതാധ്യാപനായ പരമേശ്വരൻ മാസ്റ്റർ സംസ്കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്. എം.സി ചെയർമാൻ ജഗദീശ് എസ് അധ്യക്ഷനായിരുന്നു. | |||
സ്കൂൾ തലത്തിൽ നടന്ന സംസ്കൃത പദ്യപാരായണത്തിൽ ദേവനന്ദ എം പി ഒന്നാം സ്ഥാനവും കാശിനാഥ് രണ്ടാം സ്ഥാനവും നേടി. ദേവനന്ദയുടെ പദ്യപാരായണം സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനത്തോടു കൂടി വിദ്യാഭ്യാസ ജില്ലാതലത്തിലേയ്ക്ക് ക്കപ്പെട്ടു. | |||
കേരള സംസ്കൃതാധ്യാപക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രാവണികം 2021 എന്ന സംസ്കൃത ദിനാഘോഷ പരിപാടിയിൽ വാർത്താ വാചനത്തിന് ദേവനന്ദ സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി. കൂടാതെ ഏകാംഗാഭിനയത്തിൽ ശിഖ ബിജു സബ് ജില്ലാ തലത്തിൽ രണ്ടാ സ്ഥാനവും കരസ്ഥമാക്കി. |