"ഗവ. യു.പി.എസ്സ് നിലമേൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
== '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' == | == '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' == | ||
<big>സാഹിത്യ രംഗത്ത് താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾ കേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാനും സമ്മാനം നൽകാനും കഴിഞ്ഞു.</big> | [[പ്രമാണം:40230 VIDYARANGAM.jpg|ലഘുചിത്രം]] | ||
<big>സാഹിത്യ രംഗത്ത് താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾ കേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.സബ് ജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് ശില്പശാലകളിൽ പങ്കെടുക്കാനും സമ്മാനം നൽകാനും കഴിഞ്ഞു.</big> | |||
== '''''<big>ശാസ്ത്ര ക്ലബ്ബ്</big>''''' == | == '''''<big>ശാസ്ത്ര ക്ലബ്ബ്</big>''''' == | ||
| വരി 44: | വരി 50: | ||
== '''''<big><u>പരിസ്ഥിതി ക്ലബ്ബ്</u></big>''''' == | == '''''<big><u>പരിസ്ഥിതി ക്ലബ്ബ്</u></big>''''' == | ||
[[പ്രമാണം:40230 birthday.jpg|ലഘുചിത്രം]] | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പുകളും പരിസ്ഥിതി ദിനാചരണവും കൂടാതെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതകൾ ബോധ്യപ്പെടുത്തുന്ന പുസ്തക പരിചയവും ,വൃക്ഷ തൈകൾ നടുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പുകളും പരിസ്ഥിതി ദിനാചരണവും കൂടാതെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതകൾ ബോധ്യപ്പെടുത്തുന്ന പുസ്തക പരിചയവും ,വൃക്ഷ തൈകൾ നടുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നു. | ||