"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 13: വരി 13:

== വായനാവാരം ==
== വായനാവാരം ==
[[പ്രമാണം:Diet.11.jpg|ലഘുചിത്രം|255x255px]]
വായനാവാരം ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശ്രീ,ശി ഹാബുദ്ദീൻ പൊയ്ത്തുംകടവ്ഗൂഗിൾ മീറ്റിലൂടെ നിർവഹിക്കുകയുണ്ടായി. പിടിഎ പ്രതിനിധികളും കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. കന്നട സാഹിത്യകാരൻ പ്രൊ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി

== സ്മാർട്ട് ഫോണുകൾ വിതരണം ==
== സ്മാർട്ട് ഫോണുകൾ വിതരണം ==
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന  
വിവിധ വ്യക്തികളുടെയുo സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സ്കൂളിൽ ഓൺലൈൻ പഠന  

സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ
സൗകര്യമില്ലാത്ത കുട്ടികൾക്ക് 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സാധിച്ചു ഇതോടുകൂടി സ്കൂളിലെ മുഴുവൻ[[പ്രമാണം:Diet.11.jpg|ലഘുചിത്രം|175x175px]]

കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി
കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ നമുക്കായി

== സ്കൂൾ ഓണാഘോഷം ==
== സ്കൂൾ ഓണാഘോഷം ==
സ്കൂൾ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു കുട്ടികളുടെ അസാനിധ്യം ഉണ്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരെയു അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണസദ്യ സംഘടിപ്പിച്ചു. സ്ഥാപനത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽമനോഹരമായ പൂക്കളം ഒരുക്കുകയും ചെയ്തു[[പ്രമാണം:Diet.9.jpg|ലഘുചിത്രം|126x126px]]
സ്കൂൾ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു കുട്ടികളുടെ അസാനിധ്യം ഉണ്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരെയു അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓണസദ്യ സംഘടിപ്പിച്ചു. സ്ഥാപനത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽമനോഹരമായ പൂക്കളം ഒരുക്കുകയും ചെയ്തു
 
== ഗാന്ധി ജയന്തി ദിനം ==
== ഗാന്ധി ജയന്തി ദിനം ==
ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ  ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി
ഗാന്ധി ജയന്തി ദിനം വ്യത്യസ്ത പരിപാടികളോടെ  ഓരോ ക്ലാസ് ഗ്രൂപ്പിലും ആഘോഷിക്കുകയുണ്ടായി[[പ്രമാണം:Diet.9.jpg|ലഘുചിത്രം|126x126px]]
 
== തിരികെ വിദ്യാലയത്തിലേക്ക് ==
== തിരികെ വിദ്യാലയത്തിലേക്ക് ==
[[പ്രമാണം:Diet.10.jpg|ലഘുചിത്രം|148x148px]]
[[പ്രമാണം:Diet.10.jpg|ലഘുചിത്രം|148x148px]]
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളെ മാനസികമായി സജ്ജമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ബാക്ക് റ്റു സ്കൂൾ എന്ന പേരിൽ ഓൺലൈനായി നടന്ന പരിപാടി ശ്രദ്ധേയമായി
ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികളെ മാനസികമായി സജ്ജമാക്കുന്നതിനും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ബാക്ക് റ്റു സ്കൂൾ എന്ന പേരിൽ ഓൺലൈനായി നടന്ന പരിപാടി ശ്രദ്ധേയമായി

== വിദ്യാലയാങ്കണം നവീകരിക്കൽ ==
== വിദ്യാലയാങ്കണം നവീകരിക്കൽ ==
ഒന്നര വർഷത്തെ കൊറോണ കാലത്തിന് ശേഷം വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് പഠന ശലഭങ്ങളായെത്തിയ വിദ്യാർഥികൾ. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷംകൂട്ടുകാരെയും അധ്യാപകരെയും കാണാൻ സ്നേഹത്തോടെയെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയാങ്കണം ഒരുക്കി നാട്ടുകാർ[[പ്രമാണം:Diet.6.jpg|ലഘുചിത്രം|120x120ബിന്ദു]]
ഒന്നര വർഷത്തെ കൊറോണ കാലത്തിന് ശേഷം വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് പഠന ശലഭങ്ങളായെത്തിയ വിദ്യാർഥികൾ. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷംകൂട്ടുകാരെയും അധ്യാപകരെയും കാണാൻ സ്നേഹത്തോടെയെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ വിദ്യാലയാങ്കണം ഒരുക്കി നാട്ടുകാർ
 
[[പ്രമാണം:Diet.6.jpg|ലഘുചിത്രം|120x120ബിന്ദു]]

== സ്കൂൾ പ്രവേശനോത്സവം (നവംബർ 1) ==
== സ്കൂൾ പ്രവേശനോത്സവം (നവംബർ 1) ==
വരി 41: വരി 51:
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]]
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]]
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി  ഉദ്ഘാടനം ചെയ്തു.
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി  ഉദ്ഘാടനം ചെയ്തു.

== ലോകമാതൃഭാഷാ ദിനാഘോഷം   ==
== ലോകമാതൃഭാഷാ ദിനാഘോഷം   ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2205442" എന്ന താളിൽനിന്ന് ശേഖരിച്ചത്