"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
     ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു
     ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു
       തഴുകി
       തഴുകി
         
    നൂലുപോലെ പെയ്തിറങ്ങിയവൾ
      നൂലുപോലെ പെയ്തിറങ്ങിയവൾ
    എന്നുള്ളിൽ പ്രണയത്തിൽ
      എന്നുള്ളിൽ പ്രണയത്തിൽ
    മൊട്ട് വിരിയിച്ചു  
      മൊട്ട് വിരിയിച്ചു  
    കണ്ണതു ചിമ്മാൻ  തോന്നാതെ
      കണ്ണതു ചിമ്മാൻ  തോന്നാതെ
    അവളുടെനൃത്തത്തിൽ ഞാൻ
      അവളുടെനൃത്തത്തിൽ ഞാൻ
    അലിഞ്ഞുചേർന്നു  
      അലിഞ്ഞുചേർന്നു  
    നമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ
      ദിനമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ
ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ-
 
ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ-
ട്ടിയുണർന്നു  
ട്ടിയുണർന്നു  
ആർപ്പും  വിളിയും കരച്ചിലുമായി  
ആർപ്പും  വിളിയും കരച്ചിലുമായി  

22:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കവിതകൾ

ആകാശം മുഖം കറുപ്പിച്ച്

    കിളികൾ കൂടിനകത്തൊതുങ്ങി
    എൻ താമരപ്പൂ മുഖത്ത്
    ഒരു കു്ഞ്ഞുനക്ഷത്രത്തുള്ളിവന്നു
     തഴുകി
    നൂലുപോലെ പെയ്തിറങ്ങിയവൾ
    എന്നുള്ളിൽ പ്രണയത്തിൽ
    മൊട്ട് വിരിയിച്ചു 
    കണ്ണതു ചിമ്മാൻ  തോന്നാതെ
    അവളുടെനൃത്തത്തിൽ ഞാൻ
    അലിഞ്ഞുചേർന്നു 
    നമേറെ കഴിഞ്ഞതറിഞ്ഞില്ലഞാൻ

ഒരു ഗോരശബ്ദത്തിൽ ഞാൻ ഞെ- ട്ടിയുണർന്നു ആർപ്പും വിളിയും കരച്ചിലുമായി

എൻ റാണിയാം അവൾ 
ഒരു യക്ഷിയെപ്പോലെ 

ആടുന്നു, എൻ ഉള്ളുനീറുന്നു