"ഊർജ്ജ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('oooooooo' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം. | |||
ആസൂത്രണം | |||
ഊർജ്ജ ക്ലബ് യോഗം വിളിച്ചു കൂട്ടുകയും ഊർജ്ജ ഉപഭോഗം ത്തിൻറെ പ്രാധാന്യം ചർച്ച ചെയ്യുകയും ചെയ്തു.ഊർജ്ജ പ്രതിസന്ധി യെ കുറിച്ചുള്ള ആശങ്കകൾ പങ്കു വെച്ചു.പരിഹാരമാർഗങ്ങൾ തേടാൻ തീരുമാനിക്കുകയും ചെയ്തു.സ്വന്തം ട്ടു തൽ അറ സുഹൃത്തുക്കളുടെ വീടുകളിലും സർവ്വേ നടത്താൻ തീരുമാനിച്ചു.സർവ്വേ നടത്താൻ ആവശ്യമായ രീതിയിലുള്ള ഒരു ചോദ്യാവലി തയ്യാറാക്കി. | |||
പഠനരീതി | |||
ഓൺലൈൻ സർവ്വേ യിലൂടെയും ഓഫ്‌ലൈൻ സർവേയിലൂടെ വിവരങ്ങൾ ശേഖരിച്ചു.ഇതിന് വേണ്ടി ഒരു ഗൂഗിൾ ഫോം തയ്യാറാക്കി.അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫോം തയ്യാറാക്കിയത് | |||
ലക്ഷ്യം | |||
ഏതെല്ലാം മേഖലയിലാണ് ഊർജ്ജ ഉപഭോഗം കൂടുതൽ അനുഭവപ്പെടുന്നത്. | |||
ഊർജ്ജ ഉപഭോഗങ്ങളിൽ വന്ന വ്യത്യാസവും അധിക ചെലവും കണ്ടെത്തൽ | |||
നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി ഊർജ്ജ ഉപഭോഗം കൂടുതലുള്ള ഉപകരണങ്ങൾ കണ്ടെത്തൽ | |||
നിലവിൽ ഉപയോഗിക്കുന്ന വൈദ്യുത യൂണിറ്റ് എത്രയെന്ന് കണ്ടെത്തൽ | |||
കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ |
22:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം.
ആസൂത്രണം
ഊർജ്ജ ക്ലബ് യോഗം വിളിച്ചു കൂട്ടുകയും ഊർജ്ജ ഉപഭോഗം ത്തിൻറെ പ്രാധാന്യം ചർച്ച ചെയ്യുകയും ചെയ്തു.ഊർജ്ജ പ്രതിസന്ധി യെ കുറിച്ചുള്ള ആശങ്കകൾ പങ്കു വെച്ചു.പരിഹാരമാർഗങ്ങൾ തേടാൻ തീരുമാനിക്കുകയും ചെയ്തു.സ്വന്തം ട്ടു തൽ അറ സുഹൃത്തുക്കളുടെ വീടുകളിലും സർവ്വേ നടത്താൻ തീരുമാനിച്ചു.സർവ്വേ നടത്താൻ ആവശ്യമായ രീതിയിലുള്ള ഒരു ചോദ്യാവലി തയ്യാറാക്കി.
പഠനരീതി
ഓൺലൈൻ സർവ്വേ യിലൂടെയും ഓഫ്‌ലൈൻ സർവേയിലൂടെ വിവരങ്ങൾ ശേഖരിച്ചു.ഇതിന് വേണ്ടി ഒരു ഗൂഗിൾ ഫോം തയ്യാറാക്കി.അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫോം തയ്യാറാക്കിയത്
ലക്ഷ്യം
ഏതെല്ലാം മേഖലയിലാണ് ഊർജ്ജ ഉപഭോഗം കൂടുതൽ അനുഭവപ്പെടുന്നത്.
ഊർജ്ജ ഉപഭോഗങ്ങളിൽ വന്ന വ്യത്യാസവും അധിക ചെലവും കണ്ടെത്തൽ
നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി ഊർജ്ജ ഉപഭോഗം കൂടുതലുള്ള ഉപകരണങ്ങൾ കണ്ടെത്തൽ
നിലവിൽ ഉപയോഗിക്കുന്ന വൈദ്യുത യൂണിറ്റ് എത്രയെന്ന് കണ്ടെത്തൽ
കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ