"കെ.എ.എൽ.പി.എസ് അലനല്ലൂർ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
==== ശാസ്ത്രദിനം ==== | ==== ശാസ്ത്രദിനം ==== | ||
https://m.facebook.com/story.php?story_fbid=643424770276658&id=100038274218940 | [[പ്രമാണം:Science day 21835.jpeg|ലഘുചിത്രം]] | ||
https://m.facebook.com/story.php?story_fbid=643424770276658&id=100038274218940 | |||
ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് ദേശീയ ശാസ്ത്ര ദിനാചരണം വേറിട്ട ആഘോഷമാക്കി കൃഷ്ണ എ.എൽ.പി. സ്കൂൾ. ശാസ്ത്രദിന അസ്സംബ്ലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സർ സി വി രാമൻ്റെ നേട്ടങ്ങളുടെയും ശാസ്ത്രത്തിന് നിത്യ ജീവിതത്തിലുള്ള പ്രാധാന്യത്തെയും കുറിച്ച് പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി. ശേഷം സിവി രാമൻ ജീവചരിത്രം മുഹമ്മദ് അയാൻ,വൈഗ എന്നീ കുട്ടികൾ പരിചയപ്പെടുത്തി. കുട്ടികളിൽ കൗതുകമുണർത്തി ശാസ്ത്ര പരീക്ഷണങ്ങൾ ശ്രീ ദീപക് മാസ്റ്റർ, അസ്മിൻ നൈല എന്നിവർ അവതരിപ്പിച്ചു. അസംബ്ലിക്ക് ശേഷം ക്ലാസ്സ് തല ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു. | ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് ദേശീയ ശാസ്ത്ര ദിനാചരണം വേറിട്ട ആഘോഷമാക്കി കൃഷ്ണ എ.എൽ.പി. സ്കൂൾ. ശാസ്ത്രദിന അസ്സംബ്ലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സർ സി വി രാമൻ്റെ നേട്ടങ്ങളുടെയും ശാസ്ത്രത്തിന് നിത്യ ജീവിതത്തിലുള്ള പ്രാധാന്യത്തെയും കുറിച്ച് പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി. ശേഷം സിവി രാമൻ ജീവചരിത്രം മുഹമ്മദ് അയാൻ,വൈഗ എന്നീ കുട്ടികൾ പരിചയപ്പെടുത്തി. കുട്ടികളിൽ കൗതുകമുണർത്തി ശാസ്ത്ര പരീക്ഷണങ്ങൾ ശ്രീ ദീപക് മാസ്റ്റർ, അസ്മിൻ നൈല എന്നിവർ അവതരിപ്പിച്ചു. അസംബ്ലിക്ക് ശേഷം ക്ലാസ്സ് തല ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു. |
21:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സബജില്ല ജില്ലാ ശാസ്ത്ര മേളകളിൽ തുടർച്ചയായ വിജയങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്ത്ര പരീക്ഷണങ്ങൾ , ശില്പശാലകൾ ,ക്വിസ് മത്സരങ്ങൾ
ശാസ്ത്രദിനം
https://m.facebook.com/story.php?story_fbid=643424770276658&id=100038274218940
ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് ദേശീയ ശാസ്ത്ര ദിനാചരണം വേറിട്ട ആഘോഷമാക്കി കൃഷ്ണ എ.എൽ.പി. സ്കൂൾ. ശാസ്ത്രദിന അസ്സംബ്ലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സർ സി വി രാമൻ്റെ നേട്ടങ്ങളുടെയും ശാസ്ത്രത്തിന് നിത്യ ജീവിതത്തിലുള്ള പ്രാധാന്യത്തെയും കുറിച്ച് പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി. ശേഷം സിവി രാമൻ ജീവചരിത്രം മുഹമ്മദ് അയാൻ,വൈഗ എന്നീ കുട്ടികൾ പരിചയപ്പെടുത്തി. കുട്ടികളിൽ കൗതുകമുണർത്തി ശാസ്ത്ര പരീക്ഷണങ്ങൾ ശ്രീ ദീപക് മാസ്റ്റർ, അസ്മിൻ നൈല എന്നിവർ അവതരിപ്പിച്ചു. അസംബ്ലിക്ക് ശേഷം ക്ലാസ്സ് തല ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടന്നു.