"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
26.01.20222 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരികുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി. | 26.01.20222 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരികുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി. | ||
[[https://m.facebook.com/story.php story_fbid=456113786160816&id=100052865958155 കൂടുതൽ അറിയാൻ]] | [[https://m.facebook.com/story.php story_fbid=456113786160816&id=100052865958155 കൂടുതൽ അറിയാൻ]] | ||
[[പ്രമാണം:41068 flag hosting 1.jpeg|thumb|left|റിപ്പബ്ലിക് ദിന ആഘോഷം]] | [[പ്രമാണം:41068 flag hosting 1.jpeg|thumb|left|റിപ്പബ്ലിക് ദിന ആഘോഷം]] | ||
[[പ്രമാണം:41068 flag hosting 2.jpeg|thumb|center|റിപ്പബ്ലിക് ദിന ആഘോഷം 2022]] | [[പ്രമാണം:41068 flag hosting 2.jpeg|thumb|center|റിപ്പബ്ലിക് ദിന ആഘോഷം 2022]] |
21:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനം 2021
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളിലേക്കെത്തിക്കുന്നതിൻ്റെ ഭാഗമായി ഓൺലൈൻ ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കുയുണ്ടായി. കുട്ടികൾ ഒരു വൃക്ഷത്തൈ നട്ട് അതിൻ്റെ ചിത്രം ഗ്രൂപ്പിൽ അയയ്ക്കാൻ അധ്യാപകർ നിർദേശിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് ഉപന്യാസം, ചിത്രരചന ,കവിതകൾ, വൃക്ഷത്തെ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
ജൂലൈ 12 വീട് ഒരു വിദ്യാലയം
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പറ്റാത്ത സാഹചര്യത്തിൽ വീട് ഒരു വിദ്യാലയം എന്ന പദ്ധതി ബി.ആർ.സി തലത്തിൽ ജൂലൈ 12ന് അധ്യാപകർക്ക് പരിശീലനം ലഭിച്ചു.മൊഡ്യൂൾ ചർച്ച ചെയ്ത് 5,6,7 ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ നടത്തി. പ്രധാന പ്രവർത്തനങ്ങൾ
- ഉപകരണങ്ങൾ അന്നും ഇന്നും .
- സംസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ.
- കുടുംബവൃക്ഷം.
- കേരള റിലീഫ് മാപ്പ് നിർമ്മാണം.
- കോവിഡ് പഠിപ്പിച്ച പാഠങ്ങൾ.
- ഇന്ത്യയുടെ ഭൂപടം -ജിഗ് സോ പസിൽ.
- കോവിഡ് സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ.
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമാ നാഗസാക്കി ദിനാചരണങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി.സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വിധവും അതിൻ്റെ കഥയും കുട്ടികൾക്ക് വീഡിയോ ആയി അയച്ചുകൊടുത്തു.ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി
സെപ്റ്റംബർ 5 അധ്യാപകദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അധ്യാപകർ ആകാനുള്ള അവസരം നൽകി. കുട്ടി അധ്യാപകർ വളരെ മനോഹരമായി ക്ലാസ് എടുക്കുകയും വീഡിയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു
ഗാന്ധിജയന്തി ദിനാചരണം(02/10/2021)
വിമലഹൃദയ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 2 ന് ഓൺലൈൻ പ്രോഗ്രാമായി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ വിവിധ ക്ലാസുകൾ പ്രതിനിധാനംചെയ്ത് വിദ്യാർഥികളുടെ വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാചരണം
വന്യജീവി വാരാചരണത്തോടനുബന്ധിച്ച് വന്യ ജീവികളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ലഘുലേഖകൾ കുട്ടികൾക്ക് അയച്ചുകൊടുത്തു. ഇതിൻ്റെ ഭാഗമായി കുമാരി സ്നിഗ്ദഒരു പ്രസംഗം നടത്തി.
നവംബർ 1 കേരളപ്പിറവി
കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കേരളപ്പിറവിയോടനുബന്ധിച്ച് തുറന്നു. കുട്ടികൾ വളരെ സന്തോഷത്തോടെ സ്കൂളിൽ എത്തിച്ചേരുകയും വിവിധ കലാപരിപാടികൾ ഓൺ ലൈനും, ഓഫ് ലൈനുമായി അവതരിപ്പിക്കുകയും ചെയ്തു. അധ്യാപകരെല്ലാം കേരളത്തനിമയെ ഉണർത്തുന്ന സെറ്റ് സാരി ധരിച്ച് സ്കൂളിലെത്തി. കേരളത്തിൻ്റെ കഥ പറച്ചിൽ, കേരളത്തിൻ്റെ മനോഹാരിത വർണിക്കുന്ന നൃത്താവിഷ്ക്കാരം ,കവിതകൾ, വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ എന്നിവ കുട്ടികൾ അവതരിപ്പിച്ചു
നവംബർ 14 ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് നെഹ്റു വിൻ്റെ വേഷം ധരിച്ച് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. ചിത്രരചന, പെയിൻ്റിംഗ്, ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടത്തി. കുട്ടികൾ ദേശഭക്തിഗാനം, ശിശുദിന ഗാനം എന്നിവ ആലപിച്ചു.നെഹ്റു തൊപ്പി നിർമ്മാണം കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും തൊപ്പി നിർമ്മിച്ചു കൊണ്ടുവരികയും ചെയ്തു.
റിപ്പബ്ലിക് ദിന ആഘോഷം
26.01.20222 കോവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി മേരികുട്ടി ടീച്ചർ ദേശീയ പതാക ഉയർത്തി ആശംസകൾ നേർന്നു റിപ്പബ്ലിക് ദിന സന്ദേശം നൽകി.സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഇരുപത്തിയാറാം തീയതി ഓൺലൈനായി റിപ്പബ്ലിക് ദിനാചരണതിന്റെ ഭാഗമായി വിവിധ ക്ലാസുകളെ പ്രതിനിധാനം ചെയ്ത കുട്ടികളുടെ രചന,പ്രസംഗ മത്സരങ്ങൾ നടത്തി. [story_fbid=456113786160816&id=100052865958155 കൂടുതൽ അറിയാൻ]
2022 ൽ വിരമിക്കുന്ന അദ്ധ്യാപകർ