"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''കഥകൾ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== '''കഥകൾ''' == | == '''കഥകൾ''' == | ||
= അവൻ വരും വരാതിരിക്കില്ല = | |||
സൂര്യൻ പുലരുന്നു,"എടീ ജാനു...നീ എവിടെ?" കണാരൻ വിളിക്കാൻ തുടങ്ങി."എന്താ ഏട്ടാ". | |||
"ഇന്നല്യോടീ നമ്മുടെ മകൻ വരുന്നത് ഇന്നുതന്നെയല്ലേ?" | |||
"ആ ഇന്നുതന്നെയാണെന്ന് ഉറപ്പാ ,അവൻ വിളിച്ചിരുന്നു."തന്റെ മകൻ വിദേശത്തുനിന്നു വരു- | |||
ന്നതും കാത്തിരിക്കുകയാണ് കണാരനും ജാനുവും. | |||
മകനായ ഗോവിന്ദ് വിദേശത്തെ വലിയൊരു | |||
ബിസ്നസ്മാനാണ്.ഇവർ കുറെയേറെ കഷ്ടപ്പെട്ടി- | |||
ട്ടാണ് ഗോവിന്ദനെ വിദേശത്തേക്ക് അയച്ചത്. | |||
സമയം ഉച്ചയോടടുക്കാനായി. | |||
ജാനു മകനുവേണ്ടി ഇഷ്ടമായ വിഭവങ്ങൾ തയ്യാറാക്കി | |||
കാത്തിരിക്കുകയാണ്. കണാരനാകട്ടെ,ഒരു രോഗി- | |||
യാണ്. ആ ചിന്തപോലുമില്ലാതെ മകൻ വരുന്ന ഉത്സാഹത്തിൽ തന്റെ രോഗം വരെ മറന്നുപോയി. | |||
എത്രയോ കാലത്തിനു ശേഷമാണ് മകനെ കാണുന്നത് ആ സന്തോഷത്തിലാണ് രണ്ടു പേരും. | |||
"എടിയേ..ജാനു,അവനെ കാണുന്നില്യോടീ. അവൻ വരുമോ!" | |||
"അവൻ വരുമെന്നേ,കണാരേട്ടാ അവനിപ്പോ മാറി- ക്കാണുമോ, അതുപോലെ അവന്റെ സ്വഭാവവും? " | |||
"ഇല്ലെടിയേ അവൻ നമ്മുടെ മകനല്ലേ,അവൻ വരും.<nowiki>''</nowiki> | |||
അങ്ങനെ വീണ്ടും അവരുടെ കാത്തിരിപ്പിന് വിരാമമില്ല . | |||
തന്റെ പേർക്കുള്ള സ്വത്തുക്കളുമൊക്കെ തന്റെ ഒറ്റ | |||
മകനായ ഗോവിന്ദന് എഴുത്തിവെയ്ക്കാനുള്ള ഏർപ്പാടി- | |||
ലാണ് കണാരൻ. | |||
ഏതോ ഒരു കാറിന്റെ ശബ്ദം. അവർ ഉമ്മറത്തു- ചെന്നുനോക്കി കുറെപേർവരുന്നു."നിങ്ങളല്ലേ കണാരൻ." | |||
"അതെ" "നിങ്ങളുടെ മകനാണോ ഗോവിന്ദ്?" | |||
"അതെ""ഒരു കാര്യം പറയാനുണ്ട്. ഒരു വാഹനപകടത്തിൽ പെട്ട് നിങ്ങളുടെ മകൻ മരിച്ചു.<nowiki>''</nowiki> | |||
<nowiki>''അയ്യോ എന്റെ മകനെ.......''</nowiki> | |||
കണാരനും ജാനുവും ഏതോ വിരഹത്തിന്റെ ലോകത്ത് | |||
എത്തിയപോലൊരു അനുഭവം അവർക്ക് തോന്നി. എവിടെന്നൊക്കെയോ മകന്റെ ശബ്ദങ്ങളും മകൻ വിളി | |||
ക്കുന്നതുപോലെയുള്ള തോന്നലും,അത് എന്നും അവരെ അലട്ടി.വലിയൊരു തീകണൽ അവരുടെല മനസ്സിൽ | |||
എരിയുന്നപോലൊരു തോന്നൽ. മകന്റെ മരണം | |||
അവരെ രണ്ടുപേരെയും വല്ലാതെ തളർത്തിയിരിക്കുന്നു. | |||
എവിടെയും മൂകതമാത്രം അനുഭവപ്പെട്ടു.അപ്പോഴും അവന്റെ വിളികൾ കാതിൽ മുഴങ്ങിയിരുന്നു. ജാനു | |||
തന്റെ മകന്റെ മരണത്തോടെ മുഴുവനായും തളർന്നു. | |||
അവരുടെ എല്ലാ സമ്പാദ്യവും അവനായിരുന്നു.ഏതോ | |||
ഒാർമയിൽ ജാനു<nowiki>''ഏട്ടാ, അവൻ വരും''</nowiki> | |||
<nowiki>''എടീ പോയില്ലേ അവൻ നമ്മെ ഒറ്റക്കാക്കീട്ട്.''</nowiki> | |||
<nowiki>''ഇല്ല, നമ്മുടെ ഗോവിന്ദ് വരും വരാതിരിക്കില്ല''</nowiki>. | |||
ഗോവിന്ദിന്റെ ഓർമകൾ മാത്രം ഇനി കണാരനും ജാനുവിനും. അവന്റെ ഓരോ വിളികൾക്കായ് അവർ കാതോർത്തുകൊണ്ടേയിരുന്നു. അവൻവരും വരാതിരി- | |||
ക്കില്ല എന്ന പ്രതീക്ഷയോടുകൂടി അവരുടെ ജീവിതം തുടരുന്നു . | |||
ഇങ്ങനെയാണ് ജീവിതത്തിൽ അടുത്തിടപഴ കുന്നവരുടെ മരണം വേണ്ടപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കും. | |||