"ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 30: | വരി 30: | ||
13.8.2019 മുതൽ ഐറ്റി മേള നടന്നു | 13.8.2019 മുതൽ ഐറ്റി മേള നടന്നു | ||
===ഡിജിറ്റൽ പൂക്കളം=== | ===ഡിജിറ്റൽ പൂക്കളം=== | ||
ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു. | <center><gallery> | ||
പ്രമാണം:43004 2042.png | |||
പ്രമാണം:43004 2041.png | |||
പ്രമാണം:43004 2040.png | |||
</gallery></center>ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു. | |||
=ഓണചങ്ങാതി=== | =ഓണചങ്ങാതി=== | ||
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് അനന്തു സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു. | ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് അനന്തു സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു. |
21:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | സജയകുമാർ | |
കൺവീനർ | റസിയ ബീവി എ | ||
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ഉഷ കുമാരി | |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മാസ്റ്റർ | ജ്യോതിലാൽ. ബി | |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ലത ജി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | അതുല്യ ഡി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | കാവ്യാ സജീവ് |
ലിറ്റിൽ കൈറ്റ് ആദ്യയോഗം
10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജ്യോതിലാൽ. ബി മിസ്ട്രസ്സ് ലത ജി എസ് ശ്രീമതി. എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അതുല്യ ഡി എസ്നെ തിരഞ്ഞെടുത്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 14.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ജ്യോതിലാൽ. ബി മിസ്ട്രസ്സ് ലത ജി എസ് എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
ഐറ്റി മേള
13.8.2019 മുതൽ ഐറ്റി മേള നടന്നു
ഡിജിറ്റൽ പൂക്കളം
ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.
ഓണചങ്ങാതി==
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് അനന്തു സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
കമ്പ്യൂട്ടർ സാക്ഷരതാക്ലാസ്
LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.25 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മാതൃശാക്തീകരണ പരിപാടി
സ്മാർട്ട് അമ്മ എന്ന പേരിൽ വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളും മാസ്റ്റർ മിസ്ട്രസ്സ് എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.