"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
13057 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''സ്‌കൂൾ മുഖപത്രം(2021-22 അധ്യയനവർഷം)'''  =
= '''സ്‌കൂൾ മുഖപത്രം(2021-22 അധ്യയനവർഷം)'''  =

== '''മാതൃഭാഷ ദിനം''' ==
== '''സി കരുണാകരൻ മാസ്റ്റർ നിര്യാതയായി''' ==
അഞ്ചരക്കണ്ടി: (01.03 .2022)നമ്മുടെ വിദ്യാലയത്തിൽ  വളരെക്കാലം ഗണിതശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ സി കരുണാകരൻ മാസ്റ്റർ നിര്യാതയായി .  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റി മുൻ ഡയരക്ടർ ആയിരുന്നു . അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപിക ശ്രീമതി കെ രാജലക്ഷ്മി ടീച്ചറുടെ ഭർത്താവും, ശ്രീമതി റീന ടീച്ചറുടെ പിതാവും ആണ്.
 
== '''മുകുളം മാതൃക പരീക്ഷ''' ==
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സ്‌റ്റെപ് പദ്ധതിയുടെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്ക് നടത്തി വരുന്ന മുകുളം മാതൃക പരീക്ഷ 2022 ഫെബ്രുവരി 28 നു ആരംഭിച്ചു. പരീക്ഷയുടെ യഥാർത്ഥ ചിട്ടവട്ടങ്ങൾ പാലിച്ചുതന്നെയാണ് മുകുളം പരീക്ഷയും നടത്തുന്നത്. ഒപ്പം കൃത്യമായ അകലം പാലിച്ചുകൊണ്ട് കോവിഡ് പ്രോട്ടോക്കോളും അനുവർത്തിച്ചാണ് പരീക്ഷയുടെ നടത്തിപ്പ്.
 
=='''മാതൃഭാഷ ദിനം'''==
അഞ്ചരക്കണ്ടി: (21.02 .2022): ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫെബ്രുവരി 21 ന് നടക്കുന്ന ലോകമെമ്പാടുമുള്ള വാർഷിക ആചരണമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം. അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ 2022 ഫെബ്രുവരി 21 ന് മാതൃഭാഷ ദിന പ്രതിജ്ഞ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൻ പി പ്രസീല ചൊല്ലിക്കൊടുത്തു.

== '''സ്‌കൂൾ വീണ്ടും തുറന്നു''' ==
അഞ്ചരക്കണ്ടി: (21.02 .2022): കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് മുന്കരുതലിൻറെ ഭാഗമായി അടച്ച സ്‌കൂളുകൾ 2022 ഫെബ്രുവരി 21 മുതൽ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വരികയും, തന്മൂലം ഗതകാലസ്മരണ ഉണർത്തുന്ന ഒരു അനുഭവവുമായി അത് മാറുകയും ചെയ്‌തു.

=='''എ പ്ലസ് വിജയികൾക്കുള്ള അനുമോദനം'''==
=='''എ പ്ലസ് വിജയികൾക്കുള്ള അനുമോദനം'''==