"അഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→SPC ദ്വിദിന ക്യാമ്പ്) |
(ചെ.) (→സൈബർ സുരക്ഷ വെബിനാർ) |
||
വരി 26: | വരി 26: | ||
=== സൈബർ സുരക്ഷ വെബിനാർ === | === സൈബർ സുരക്ഷ വെബിനാർ === | ||
ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. | =='''സൈബർ സുരക്ഷ വെബിനാർ'''== | ||
[[പ്രമാണം:13057 lk web.jpeg|നടുവിൽ|ലഘുചിത്രം]] | ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. സൈബർ സുരക്ഷയുടെ വിവിധ ഉപവിഷയങ്ങളിലും വിദ്യാർത്ഥികൾ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് '''ശ്രീമതി എൻ പി പ്രസീല''' ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ ആയ രോഹിത് വി ആര്, സുജിത വി, നിർമൽ മധു, ഷിജിത് സി കേ, വിജീന എം എന്നിവർ പങ്കെടുത്തു. എസ്സ് പി സി അംഗം വൈഷ്ണവ് സ്വാഗതവും, ദിയ എം കേ നന്ദിയും പറഞ്ഞു.[[പ്രമാണം:13057 lk web.jpeg|നടുവിൽ|ലഘുചിത്രം]] |
21:31, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ്(SPC UNIT KNC 964)
സി പി ഒ | ഷിജിത്ത് സി കെ | |
---|---|---|
എ സി പി ഒ | വിജിന എം |
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച കിട്ടിയ എസ് പി സി യൂണിറ്റിൻറെ പ്രവർത്തന ഉദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. രാജ്യസഭ എംപി ഡോ: വി ശിവദാസൻ ചടങ്ങിൽ മുഖ്യാതിഥിയായി. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി ലോഹിതാക്ഷൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല സ്വാഗതവും, സി പി ഒ ഷിജിത്ത് സി കെ നന്ദിയും പറഞ്ഞു.
ഊർജ സംരക്ഷണ ദിനത്തിൽ സ്‌കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ നിർമൽ മധു ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിഷയമാക്കി ക്ലാസ് കൈകാര്യം ചെയ്തു.
സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ വിജേഷിന് സ്‌കൂളിന്റെ കൂടി സഹായത്തോടെ സഹപാഠികൾ എടുത്തുനൽകിയ സ്നേഹവീടിന്റെ പരിസരത്ത് എസ് പി സി കുട്ടികൾ വൃക്ഷത്തൈകൾ നടുകയും , പൂന്തോട്ടം ഒരുക്കുകയും ചെയ്തു.
SPC ദ്വിദിന ക്യാമ്പ്
അഞ്ചരക്കണ്ടി: (31.12 .2021): അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച ലഭിച്ച എസ് പി സി ഡിസംബർ 30 31 ദിവസങ്ങളിൽ സ്കൂളിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. ചക്കരക്കൽ എസ് എച്ച് ഒ ശ്രീ സത്യനാഥൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എം പി അനിൽകുമാർ, സ്കൂൾ മാനേജർ ശ്രീ വി പി കിഷോർ എന്നിവർ സംസാരിച്ചു.
സൈബർ സുരക്ഷ വെബിനാർ
സൈബർ സുരക്ഷ വെബിനാർ
ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. സൈബർ സുരക്ഷയുടെ വിവിധ ഉപവിഷയങ്ങളിലും വിദ്യാർത്ഥികൾ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി എൻ പി പ്രസീല ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ ആയ രോഹിത് വി ആര്, സുജിത വി, നിർമൽ മധു, ഷിജിത് സി കേ, വിജീന എം എന്നിവർ പങ്കെടുത്തു. എസ്സ് പി സി അംഗം വൈഷ്ണവ് സ്വാഗതവും, ദിയ എം കേ നന്ദിയും പറഞ്ഞു.