"ഗവ.എൽ.പി.എസ്.ചാന്നാങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

* [[പ്രമാണം:Srishty.jpg|ഇടത്ത്‌|ലഘുചിത്രം]]'''<big><u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u></big>'''. നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം,  എക്കോ ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.  ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.

* [[പ്രമാണം:X'MAS.jpg|ലഘുചിത്രം]]
* [[പ്രമാണം:Exercice.jpg|നടുവിൽ|ലഘുചിത്രം]]
* [[പ്രമാണം:Exercice.jpg|നടുവിൽ|ലഘുചിത്രം]]
* '''<u><big>ഗണിത ക്ലബ്ബ്</big></u>''' എൽ.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , നമ്പർ ചാർട്ട്, നമ്പർ , ഗണിത കളികൾ,  തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്

20:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, എക്കോ ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ് കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളിൽ ക്വിസ്, പോസ്റ്റർരചന, ചിത്രപ്രദർശനങ്ങൾ, സ്പെഷ്യൽ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.
  • ഗണിത ക്ലബ്ബ് എൽ.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , നമ്പർ ചാർട്ട്, നമ്പർ , ഗണിത കളികൾ, തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്
  • വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്ബ
    • Medical Camp
      MEDICAL CAMP HELD AT SCHOOL
    • ഗാന്ധി ദർശൻ എന്നിവയും സ്കൂളിൽ പ്രവർത്തിക്കുന്നു.
Gandhi Darshan Club Activity