"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
=='''ഹരിതോത്സവം''' ==
=='''ഹരിതോത്സവം''' ==
[[പ്രമാണം:48239 pachakkarithottam3.jpeg|left|150px]]

ഹരിതോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വെണ്ട, പയർ, കയ്പ, ചീര ,വഴുതന, പച്ചമുളക് എന്നിവ കുട്ടികൾ വീടുകളിൽ കൃഷി ചെയ്ത് കീടനാശിനി മുക്തമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങി. പച്ചക്കറി വിത്ത് വിതരണം പ്രധാന അദ്ധ്യാപിക നളിനി.പി നിർവഹിച്ചു.

വരി 31: വരി 32:

=='''സ്റ്റാമിന '''==
=='''സ്റ്റാമിന '''==

കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ്  'സ്റ്റാമിന'. ശഹീറലി.പി കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം പ്രധാന അദ്ധ്യാപിക നളിനി.പി ടീച്ചർ നിർവ്വഹിച്ചു.

=='''കേരളപ്പിറവി ദിനാചരണം '''==
=='''കേരളപ്പിറവി ദിനാചരണം '''==
[[പ്രമാണം:48239_keralappiravi.jpeg|left|150px]]

സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളപ്പിറവി ദിനം വിപുലമായി ആചരിച്ചു. ക്വിസ്, കേരളം ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, എന്നിവ നടന്നു. വിജയികൾക്ക് സമ്മാനദാനം നടത്തി. അധ്യാപകനായ ശങ്കരൻ.ഒ.ടി പരിപാടികൾക്ക് നേതൃത്വം നൽകി.

വരി 42: വരി 44:

=='''ഗണിതോപകരണ ശില്പശാല'''==
=='''ഗണിതോപകരണ ശില്പശാല'''==
[[പ്രമാണം:48239_pulsavam.jpeg|left|150px]]

കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി.ആർ.സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉൽഘാടനം ചെയ്തു.

=='''പഠനോത്സവം '''==
[[പ്രമാണം:48239_pulsavam.jpeg|left|150px]]

=='''ശ്രദ്ധ '''==
=='''ദേശീയ ശാസ്ത്ര ദിനം''' ==
1,172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774055" എന്ന താളിൽനിന്ന് ശേഖരിച്ചത്