ഉള്ളടക്കത്തിലേക്ക് പോവുക

"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
[[പ്രമാണം:48239_patanolsavam.jpeg|thumb|200px|right|]]
[[പ്രമാണം:48239_patanolsavam.jpeg|thumb|200px|right|]]

കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും, വേണ്ട പിന്തുണ നൽകുന്നതിനും വേണ്ടി പഠനോത്സവം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മേരി ജോർജ് ആശംസ അറിയിച്ചു.

=='''സ്വാതന്ത്ര്യ ദിനാഘോഷം'''==
=='''സ്വാതന്ത്ര്യ ദിനാഘോഷം'''==

18:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20 ലെ പ്രവർത്തനങ്ങൾ

ചാന്ദ്ര ദിനം - ക്വിസ് മത്സരം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച് യു.പി.വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്വിസ് മത്സരം നടത്തി. ഫാത്തിമ ഹിബ.കെ, ആഷിക്.കെ.വി, ശ്രീയ.പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. അദ്ധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ എന്നിവർ നേതൃത്വം നൽകി.

ഗണിതോത്സവം

മാത്‍സ് ക്ലബ്ബിന്റെ തനത് പ്രവർത്തനമായി ഗണിതോത്സവം നടത്തി. ഗണിതപ ഠനത്തിനുതകുന്ന പഠനവസ്തുക്കളുടെ നിർമ്മാണം, ശില്പശാല എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ രാഗിണി.കെ, മീന.കെ,കെ, സഹദേവൻ.ടി.കെ എന്നിവർ നേതൃത്വം നൽകി.

പഠനോത്സവം

കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും, വേണ്ട പിന്തുണ നൽകുന്നതിനും വേണ്ടി പഠനോത്സവം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മേരി ജോർജ് ആശംസ അറിയിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, രാഗിണി.എം എന്നിവർ സംസാരിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സന്നിഹിതരായിരുന്നു.

അദ്ധ്യാപക ദിനം

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിക്കൽ,ആശംസ കാർഡ് നിർമ്മാണം എന്നിവ നടന്നു. വി.എൻ.സേതുമാധവൻ,ഷൈജ.കെ എന്നിവർ നേതൃത്വം നൽകി.

വൃക്ഷത്തൈ വിതരണം

സ്‌കൂൾ ഹരിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വൃക്ഷത്തൈകൾ വിതരണം നടത്തി. വൃക്ഷത്തൈ വിതരണം സ്കൂൾ ഗ്രൗണ്ടിൽ തൈ നട്ടുകൊണ്ട് സീനിയർ ആദ്ധ്യാപകനായ എം.ടി.വേണുഗോപാലൻ ഉൽഘാടനം ചെയ്തു. അദ്ധ്യാപകരായ മുഹമ്മദ് ഷമീം.പി, മനോജ് കുമാർ.പി എന്നിവർ വൃക്ഷത്തൈ നടക്കുന്നതിന് നേതൃത്വം നൽകി.

പഠന യാത്ര

കലാമേള

സ്കൂൾ സ്പോർട്സ്

ഉല്ലാസ ഗണിതം

മികവുത്സവം