"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:


'''മാത‍ൃഭാഷാദിനം ആചരിച്ചു'''
'''മാത‍ൃഭാഷാദിനം ആചരിച്ചു'''
മാതൃഭാഷാദീനാചരണത്തിന്റെ ഭാഗമായി അമ്മ മലയാളത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന സന്ദേശം പങ്കവച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് പ്രതിജ്ഞ ചൊല്ലി.
'''പ്ലാസ്റ്റിക് രഹിത വിദ്യാലയം'''
പ്രകൃതിയെ കാർന്നു തിന്നുന്ന മഹാവിപത്തായ പ്ലാസ്റ്റിക്കിനെ തുരത്താം ... നാടിനു മാതൃകയാകാം...
'''ഇന്നത്തെ വിഭവങ്ങൾ'''
പാൽ
ചോറ്, സാമ്പാർ, തോരൻ, സാലഡ്
'''കുട്ടിക്കവിത'''
'''''പൂമ്പാറ്റ'''''
തേൻ കുടിക്കും പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
എന്തു രസം നിന്നെ കാണാനായി
പലനിറ ചിറകാണ് നിന്റേത്
എന്റെ വീട്ടിൻ മുറ്റത്ത്
പാറി നടക്കും പൂമ്പാറ്റേ
എന്റെ സ്വന്തം പൂമ്പാറ്റേ.
ഹെലൻ മരിയ ആൻഡ്രൂസ്.
234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773439" എന്ന താളിൽനിന്ന് ശേഖരിച്ചത്