ഉള്ളടക്കത്തിലേക്ക് പോവുക

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
ഉച്ചഭക്ഷണശാല
ഉച്ചഭക്ഷണശാല


ജൈവവൈവിദ്യോദ്യാനം
ജൈവവൈവിദ്യോദ്യാനം<gallery>
പ്രമാണം:33302 അരിപ്പെട്ടി 1.png
പ്രമാണം:33302 waste bin 1.png
പ്രമാണം:33302 varandah 3.png
പ്രമാണം:33302 varandah 2.png
പ്രമാണം:33302 varandah 1.png
പ്രമാണം:33302 smart class 3.png
പ്രമാണം:33302 smart class 2.png
പ്രമാണം:33302 smart class 1.png
പ്രമാണം:33302 girls toilet 1.png
പ്രമാണം:33302 class 1.png
</gallery>


=== <u>സ്കൂൾ വാനുകൾ</u> ===
=== <u>സ്കൂൾ വാനുകൾ</u> ===

20:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 16 ക്ലാസ് മുറികൾ.

ഈ സ്കൂളിൻറെ ചിരകാല സ്വപ്നമായിരുന്നു ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിക്കുകയെന്നത്. 2019-20 അധ്യനവർഷം ബഹുമാനപ്പെട്ട M P ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കിത്തന്നു.

ഒരു സ്മാർട്ട് ക്ലാസ്.

കളിസ്ഥലം

ബ്രോഡ്ബാൻറ് ഇൻ്റർനെറ്റ് സൗകര്യം

സയൻസ് ലാബ്

ലൈബ്രറി

ഉച്ചഭക്ഷണശാല

ജൈവവൈവിദ്യോദ്യാനം

സ്കൂൾ വാനുകൾ

കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ നിരവധി ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു