"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..'''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..'''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2022-23 == | |||
=== ആയുർജാക്ക് പ്ലാവ് സ്കൂൾ മധുരവനത്തിൽ === | |||
തൃശൂർ വേലൂരിലെ കുറുമാൽ കുന്നിലെ 5 ഏക്കറോളം വിശാലമായ ആയുർജാക്ക് തോട്ട ഉടമസ്ഥൻ വർഗീസ് തരകൻ സുഷ്ടിച്ചെടുത്ത ആയുർ ജാക്ക് പ്ലാവുകൾ സ്കൂൾ വളപ്പിൽ | |||
വച്ച് പിടിപ്പിക്കുകയാണ് കുട്ടികൾ. സ്കൂളിൽ ആരംഭിച്ച മധുരവനത്തിലാണ് വിദ്യാർത്ഥികൾ നാലുമാസം കൊണ്ട് വളർച്ചയെത്തുന്ന, വർഷം മുഴുവൻ ചക്കകൾ നൽകുന്ന ആയുർ ജാക്ക് പ്ലാവുകൾ സ്കൂളിൽ പരിപാലിച്ചു തുടങ്ങുന്നത്. നല്ല മധുരമുള്ള ആയുർജാക്ക് ചക്കകൾക്ക് വൻ ഡിമാന്റാണ്. | |||
മധുരഫലങ്ങൾ നൽകുന്ന മരങ്ങൾ വിദ്യാലയ വളപ്പിൽ നട്ടു പിടിപ്പിച്ച് വിദ്യാർത്ഥികൾ പരിപാലിച്ചു സംരക്ഷിക്കുകയും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് മധുരവനം. | |||
തോട്ടയുടമ വർഗീസ് തരകനിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് | |||
തൈകൾ ഏറ്റുവാങ്ങി. തൈ നടൽ ഉദ്ഘാടനം ഹെഡ് മാസ്റ്റർ കെ ശശികുമാർ വഹിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, സീഡ് കോഡിനേറ്റർ വി.ജംശീദ് എന്നിവർ പങ്കെടുത്തു. | |||
== '''2019-20''' == | == '''2019-20''' == | ||