"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഫോറെസ്റ്റ്രി ക്ലബ്‌ മണ്ണാർക്കാട് എം ഇ എസ്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ഫോറെസ്റ്റ്രി ക്ലബ്‌
== ഫോറെസ്റ്റ്രി ക്ലബ്‌ ==
 
മണ്ണാർക്കാട് എം ഇ എസ്സ് ഹയർ സെക്കന്ററി സ്കൂളിൽ കേരള സർക്കാരിന്റെ കർമപദ്ധതിയുടെ ഭാഗമായി ഫോറെസ്റ്റ്രി ക്ലബ്‌ രൂപീകരിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി - ജൈവവൈവിധ്യ- വനവത്കരണ ബോധവത്കരണം, പ്രായോഗിക പരിശീലനം എന്നിവ നൽകുന്നതിനായി രൂപീകരിച്ചതാണ് ഫോറെസ്റ്റ്രി ക്ലബ്‌. ഇതിന്റെ ഭാഗമായി വിദ്യാർഥികൾ വിവിധങ്ങളായ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കും.

13:49, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം