ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48134 (സംവാദം | സംഭാവനകൾ)
No edit summary
48134 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത്  
കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത്  

.സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.{{PHSchoolFrame/Pages}}
.സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.
 
പ്രവേശനോത്സവം
 
പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു .{{PHSchoolFrame/Pages}}

13:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

മേളകൾ

വിദ്യാലയത്തിൽ നടത്തുന്ന കലകയില ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ നിലവാരം പുലർത്തുന്നവയാണ് .രണ്ടു ദിവസങ്ങളായി നടത്തുന്ന ഓരോ മേളകളും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടത്തുന്നത്.

കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത്

.സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.

പ്രവേശനോത്സവം

പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം