"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ചിത്രകല ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ചിത്രകലയില്‍ അഭിരുചിയുളള വിദ്യാ൪ത്ഥികള്‍ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ചിത്രകലയില്‍ അഭിരുചിയുളള വിദ്യാ൪ത്ഥികള്‍ക്കായി ശനിയാഴ്ച്ച ദിവസങ്ങളില്‍ ചിത്രകലാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. കൂടാതെ പ്രക‌ൃതി ചിത്രരചന,  ചിത്രരചന ക്യാമ്പുകള്‍, ചിത്രപ്രദ൪ശനങ്ങള്‍ എന്നിവയും ചിത്രകലാ ക്ലബിന്റെ പ്രവ൪ത്തനങ്ങളാണ്.

വിദ്യാ൪ത്ഥികളുടെ  ചിത്രരചനകള്‍ പ്രദ൪ശന  ബോ൪ഡില്‍ പ്രദ൪ശിപ്പിച്ചും ചിത്രകലാ ക്ലബ് പ്രവ൪ത്തിച്ചു വരുന്നു. എണ്‍പതോളം വിദ്യാ൪ത്ഥികള്‍ ചിത്രകലാ ക്ലബില്‍ അംഗങ്ങളായിട്ടുണ്ട്.  വിദ്യാലയത്തില്‍ നിന്നു വിരമിച്ച ചിത്രകലാധ്യാപകന്‍ ശ്രീ. സി.എന്‍ സൈമണ്‍ മാസ്റ്റ൪  പ്രക‌ൃതിചിത്രരചന നടത്തിയാണ് ഈ വ൪ഷം ചിത്രകലാ ക്ലബ് ഉദ്ഘാടനം ചെയ്‌തത്.

  പറപ്പൂ൪ കെ സി വൈ എം നടത്തിയ അഖിലകേരള  ചിത്രരചന മത്സരത്തില്‍ നമ്മുടെ വിദ്യാലയത്തിലെ വിദ്യാ൪ത്ഥികള്‍ മികച്ച വിജയം നേടുകയുണ്ടായി. കുന്നകുളം ക്രിയേറ്റിവ് സ൪ക്കിള്‍ നടത്തിയ  ചിത്രരചന മത്സരത്തില്‍ ഹൈസ്‌ക്ക‌ൂള്‍ വിഭാഗം അഗ്രിക്കേറ്റ് 2-ാം സ്ഥാനം നേടി. കുന്നകുളം ഉപജില്ല കലോത്സവത്തില്‍ ഹൈസ്‌ക്ക‌ൂള്‍ വിഭാഗം എണ്ണഛായത്തിലും, കാ൪ട്ടൂണില്‍ ഒന്നാം സ്ഥാനവും, പെന്‍സില്‍ ഡ്രോയിംങ്ങില്‍  A GRADE  ലഭിച്ചു. യു പി വിഭാഗം വാട്ട൪കളറില്‍ 2-ാം സ്ഥാനം നേടി. മലയാളത്തിന്റെ പ്രിയ കവിയായ ഒ.എന്‍.വി കുറുപ്പിന്റെ അനുസ്മരണത്തോടുനുബന്ധിച്ച് ചിത്രകലാധ്യാപകനും വിദ്യാ൪ത്ഥികളും കൂടി അദ്ദേഹത്തിന്റെവലിയ ഛായചിത്രം വരച്ച് ശ്രദ്ധ നേടിയിരിന്നു. 2017 ജനുവരിയില്‍ കുന്നകുളത്ത് നടന്ന റവന്യ‌ൂ ജില്ല സ്‌ക്ക‌ൂള്‍  കലോത്സവത്തിന്റെ ലോഗോ നമ്മുടെ വിദ്യാലയത്തിലെ പത്താം ക്ലാസ്സ് വിദ്യാ൪ത്ഥി അഭയ് സി ജോണ്‍സനാണ്. അതിന് വ്യവസായ മന്ത്രിയുടെ പക്കല്‍ നിന്ന് ഉപഹാരവും ലഭിക്കുകയുണ്ടായി.

<gallery>
24018-CHITRAKALA1.jpg
24018-CHITRAKALA2.jpg
24018-CHITRAKALA3.jpg
24018-CHITRAKALA4.jpg| BY ABHAI C JOHNSON X D
</gallery>

20:06, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രകലയില്‍ അഭിരുചിയുളള വിദ്യാ൪ത്ഥികള്‍ക്കായി ശനിയാഴ്ച്ച ദിവസങ്ങളില്‍ ചിത്രകലാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. കൂടാതെ പ്രക‌ൃതി ചിത്രരചന, ചിത്രരചന ക്യാമ്പുകള്‍, ചിത്രപ്രദ൪ശനങ്ങള്‍ എന്നിവയും ചിത്രകലാ ക്ലബിന്റെ പ്രവ൪ത്തനങ്ങളാണ്. വിദ്യാ൪ത്ഥികളുടെ ചിത്രരചനകള്‍ പ്രദ൪ശന ബോ൪ഡില്‍ പ്രദ൪ശിപ്പിച്ചും ചിത്രകലാ ക്ലബ് പ്രവ൪ത്തിച്ചു വരുന്നു. എണ്‍പതോളം വിദ്യാ൪ത്ഥികള്‍ ചിത്രകലാ ക്ലബില്‍ അംഗങ്ങളായിട്ടുണ്ട്. വിദ്യാലയത്തില്‍ നിന്നു വിരമിച്ച ചിത്രകലാധ്യാപകന്‍ ശ്രീ. സി.എന്‍ സൈമണ്‍ മാസ്റ്റ൪ പ്രക‌ൃതിചിത്രരചന നടത്തിയാണ് ഈ വ൪ഷം ചിത്രകലാ ക്ലബ് ഉദ്ഘാടനം ചെയ്‌തത്.