"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
പെൺകുട്ടികൾക്കായി 40 ഉം ആൺകുട്ടികൾക്കായി 10 ഉം ടോയ്ലറ്റ് സമുച്ചയം ഇവിടുണ്ട്. ഇൻസിനറേറ്റർ ഫലപ്രദമായി work ചെയ്യുന്നുണ്ടെങ്കിലും വൈൻഡിങ്ങ് മെഷീൻ ഇപ്പോൾ പ്രവർത്തന രഹിതമാണ്. എന്നാൽ പെൺകുട്ടികൾക്കാവശ്യമായ നാപ്കിനുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. | പെൺകുട്ടികൾക്കായി 40 ഉം ആൺകുട്ടികൾക്കായി 10 ഉം ടോയ്ലറ്റ് സമുച്ചയം ഇവിടുണ്ട്. ഇൻസിനറേറ്റർ ഫലപ്രദമായി work ചെയ്യുന്നുണ്ടെങ്കിലും വൈൻഡിങ്ങ് മെഷീൻ ഇപ്പോൾ പ്രവർത്തന രഹിതമാണ്. എന്നാൽ പെൺകുട്ടികൾക്കാവശ്യമായ നാപ്കിനുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. | ||
കേരളത്തിൽ തന്നെ മികച്ചതുംഏറെ ശ്രദ്ധിക്കപ്പെടുന്നതുമായ അത്യന്താധുനിക സൗകര്യങ്ങളടങ്ങിയ ഒരു റഫറൻസ് ലൈബ്രറി ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. 25000 ഓളം പുസ്തകങ്ങളാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ അനുസരിച്ച് ഇവിടെ തയ്യാറാക്കുന്നത്. ഭിന്നശേഷി സൗഹൃദപരമായ ലൈബ്രറി ജനവരി അവസാനവാരം ഉദ്ഘാടനം ചെയ്യപ്പെടും | കേരളത്തിൽ തന്നെ മികച്ചതുംഏറെ ശ്രദ്ധിക്കപ്പെടുന്നതുമായ അത്യന്താധുനിക സൗകര്യങ്ങളടങ്ങിയ ഒരു റഫറൻസ് ലൈബ്രറി ഇവിടെ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. 25000 ഓളം പുസ്തകങ്ങളാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ അനുസരിച്ച് ഇവിടെ തയ്യാറാക്കുന്നത്. ഭിന്നശേഷി സൗഹൃദപരമായ ലൈബ്രറി ജനവരി അവസാനവാരം ഉദ്ഘാടനം ചെയ്യപ്പെടും | ||
Image:116055_Play Ground.jpeg| <font color=red><center>PLAY GROUND</center></font> | |||
Image:116055_LIBRARY.jpeg| <font color=red><center>LIBRARY</center></font> | |||