"ഗവ. എച്ച് എസ് തോൽപ്പെട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
buildings15.jpeg|  സ്ക്കൂൾ സ്റ്റേജ്
buildings15.jpeg|  സ്ക്കൂൾ സ്റ്റേജ്
</gallery>
</gallery>
===ആൽക്കമി (The Science Lab)===
അറിയാനും ഗ്രഹിക്കാനും ഉള്ള മനുഷ്യ ജിജ്ഞാസക്ക് മനുഷ്യ ആയുസ് ഓളം പഴക്കം ഉണ്ട്. ശാസ്ത്രം എന്ന കൊച്ചുചെപ്പിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധ്യതകളുടെ ലോകം കുഞ്ഞു മനസുകൾക്ക് തുറന്നു നൽകുക ആണ് ശാസ്ത്രലാബുകൾ. അക്കാദമിക പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങി നിൽക്കാതെ മധുര നെല്ലിക്ക ആകുന്ന ശാസ്ത്രം 'കുട്ടിപ്രതിഭകൾക് ശോഭ നൽകുന്ന വേദി കൂടെ ആണ്. വിദ്യാലയത്തിൽ 3ഭാഗമായി തന്നെ ശാസ്ത്രലാബ് ക്രമീകരിച്ചിരിക്കുന്നു
==ഫിസിക്കൽ സയൻസ് കോർണർ ==
* ഊർജതന്ത്ര/രസതന്ത്ര ഉപകരണങ്ങൾ, ‍ഡയോഡ്, റിയോസ്റ്റാറ്റ്, ഇലക്ട്രോമാഗ്നറ്റുകൾ, വ്യത്യസ്ത ആകൃതിയിലുള്ള കാന്തങ്ങൾ, മാഗ്‍ലവ് ട്രെയിൻ, പ്രതിരോധങ്ങൾ- ശ്രേണി, സമാന്തരം, ചാർട്ടുകൾ, അളവുപകരണങ്ങൾ, ലാക്റ്റോമീറ്റർ പോലുള്ള ഇപ്രൊവൈസ്ഡ് ഉപകരണങ്ങൾ തുടങ്ങിയവ ലാബിൽ ലഭ്യമാണ്.
* രസതന്ത്രലാബ്- ആറ്റം മോഡലുകൾ, അറീനിയസ് കൺസപ്റ്റ് ചാർട്ട്, ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ, മറ്റ് രാസസംയുക്തങ്ങൾ എന്നിവ ലഭ്യമാണ്.
==ഗണിതംമധുരം (ഗണിത മൂല)==
# ജോമേട്രിക് പറ്റേൺ
# ഗണിത പസിലുകൾ
#ഗണിത ഉപകരണങ്ങൾ. 
#സ‍ർക്കുലർ ജിയോ ബോർഡ്, മൾട്ടിപ്ളിക്കേഷൻ ടേബിൾ, ഈസിമേത്സ് സ്ടിപ്സ്                                                                                                                                                                                                                     
* ജീവശാസ്ത മൂല (Biology corner) 
*വിവിധ സ്പെസിമെൻ മാതൃകകൾ
*സസ്യ ശാസ്ത്രസ്പെസിമെനുകൾ
കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്താനും അവരെ ജിജ്ഞാസുക്കളാക്കി മാറ്റാനും ശാസ്ത്രിയ മനോഭാവവും യുക്തിബോധവും ഉണ്ടാക്കാനും സയൻസ് ലാബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും തെറ്റായ വിശ്വാസപ്രവണതകൾക്കും പകരം ശാസ്ത്രിയ നിഗമനം രൂപീകരിക്കാൻ സഹായിക്കുന്നു. അറിവിന്റെ ഒരു പുതിയ ലോകം കുഞ്ഞുമനസ്സുകൾക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. ഈ വർഷം നടത്തിയ ചില പ്രവർത്തങ്ങൾ ചുവടെ.
<!--visbot  verified-chils->
-->
495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771387" എന്ന താളിൽനിന്ന് ശേഖരിച്ചത്