"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 124: വരി 124:
<font size = 6>
<font size = 6>
<font color = green>
<font color = green>
'''കൂത്താട്ടുകുളം സബ് ജില്ലാ ഗണിതമേളയില്‍ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങള്‍'''
'''എറണാകുളം ജില്ലാ ഗണിതമേളയില്‍ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങള്‍'''
</font>
</font>
</font>
</font>

12:05, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എൽ എഫ് എച്ച് എസ്സ് വടകര
വിലാസം
വടകര

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-201628009



ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.

ചരിത്രം

വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. 1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌. ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വര്‍ഷങ്ങളിലും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങള്‍ , സ്കൂള്‍ ബസ്സുകള്‍ , സൈക്കിള്‍ ഷെഡ് , മള്‍ട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടര്‍റൂം , കായികപരിശീലനത്തിനുള്ള ഉപകരണങ്ങള്‍ , സയന്‍സ്,കണക്ക്, സോഷ്യല്‍ സയന്‍സ് ലാബുകള്‍ . ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ആണ്‍ കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


സബ് ജില്ല സ്കൂള്‍ യുവജനോത്സവം നവംബര്‍ 23,24,25 തീയതികളില്‍ കൂത്താട്ടുകുളം ഇന്‍ഫന്റ് ജീസസില്‍ നടന്നു.


* സ്കൗട്ട് & ഗൈഡ്സ്.

  • ബാന്റ് ട്രൂപ്പ്.

* ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

= ഗണിതക്ലബ്ബ്

അഭിനന്ദന‌‌ങ്ങള്‍

ജില്ലാ ഗണിതമേളയില്‍ other chart ല്‍ 1 st Agrade നേടി S KRISHNENDU


Geometrical chart 111 rd A grade- ARYA MANIYAN


ഗണിതക്ലബ്ബ് _ Teacher incharge Sr.Maria Mundackal

എറണാകുളം ജില്ലാ ഗണിതമേളയില്‍ OVER ALL നേടിയ ഗണിതക്ലബ് അംഗങ്ങള്‍


ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2011 ല്‍School H M ശ്രീമതി മിനി മോള്‍ നിര്‍വ്വഹിച്ചു. .സി. മരിയ മുണ്ടക്കല്‍ നേതൃത്വം നല്‍കുന്നു.70 ഓളം കുട്ടികള്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കുന്നു

കഴിഞ്ഞ വര്‍ഷം ഗണിതമേളയില്‍ ഒന്നാം സ്ഥാനം നേടിയ ഗണിത ക്ലബ്ബ് അംഗങ്ങള്‍


സെമിനാര്‍ അവതരണം

2011-2012 ഗണതമേള 11/08/2011,12/08/2011 എന്നി തിയതികളിലായി നടത്തപ്പെട്ടു വിവിധ ഇനങ്ങളിലായി 50 കുട്ടികളോളം പങ്കെടുത്തു. ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനം നല്‍കി.,


</gallery> </gallery>

I.T ക്ലബ്ബ്

2011-2012 - കൂത്താട്ടുകുളം സബ് ജില്ലാ I.T മേളയില്‍ Over all നേടിയ I.T ക്ലബ് അംഗങ്ങള്‍

itclub

' I.T ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജ്ജീവമായി നടത്തുന്നു. ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രത്യേകപരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.' ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്

ഒരു ബ്ലോഗ് ഉണ്ടാകിയിട്ടുണ്ട്. lfhsvadakara.blogspot.com . മലയാളം , ഹിന്ദി ടൈപ്പിംഗില്‍പ്രത്യേകപരിശീലനം നല്‍കുന്നു.


ആനിമേഷന്‍ സിനിമാനിര്‍മ്മാണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍


FREE SOFTWARE ദിനാചരണം


പ്രഭാഷണം മാസ്റ്റര്‍ അലന്‍ ജോസ്'

I T പ്രവര്‍ത്തനറിപ്പോര്‍ട്ട് സി. ട്രീസാ ജോസഫ്(SITC)

പ്രതിജ്ഞ മാസ്റ്റര്‍ അനന്ദു എം നായര്‍(SSITC)

2010-2011 - കൂത്താട്ടുകുളം സബ് ജില്ലാമത്സരത്തില്‍ ഓവറോള്‍ നേടിയ I.T CLUB അംഗങ്ങള്‍

H.M ശ്രീമതി മിനിമോള്‍ I.T Club ന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

SITC-Sr Treesa Joseph


I.T ക്ലബ്ബിലെ കുട്ടികള്‍ക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീ‍ഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.

രക്ഷിതാക്കള്‍ക്കുള്ള I.C.T ബോധവല്‍ക്കരണ പരിപാടി

വടകര ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ വച്ചുനടന്ന രക്ഷകര്‍ത്താക്കള്‍ക്കുവേണ്ടിയുള്ള ഐ.ടി ബോധവല്‍ക്കരണ സെമിനാര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രിമതി.മിനിമോള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില്‍ സ്കുള്‍ കോഡിനേറ്റര്‍ സി.ലിറ്റില്‍ തെരസ് സ്കൂള്‍ ഐ.ടി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. സ്റ്റുഡന്റ് കോഡിനേറ്റര്‍ അനന്ദു എം നായര്‍ പുകവലിയുടെ അപകടങ്ങള്‍ കാണിക്കുന്ന ഒരു പ്രസന്റേഷന്‍ അവതരിപ്പിച്ചു. സ്കൂള്‍ റിസോഴ്സ്സ് , വിക്ടേഴ്സ് ചാനല്‍ ,സ്കൂള്‍ വിക്കി, സ്കൂള്‍ ബ്ലോഗ് ഇവപരിചയപ്പെടുത്തി,സൈബര്‍ കുറ്റകൃത്യങ്ങള്‍ ,ഇന്റര്‍നെറ്റിന്റെ ദുരുപയോഗം ഇവ ശ്രദ്ധയില്‍പ്പെടുത്തി.ആനിമേഷന്‍ സിനിമാ നിര്‍മ്മാണം, ഓഡിയോ , വിഡിയോ എഡിറ്റിങ്ങ് ഇവയില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന പരിശീലനം രക്ഷിതാക്കള്‍ക്ക് നേരില്‍കാണാന്‍ സാധിച്ചു.രക്ഷിതാക്കള്‍ ഈ സെമിനാറിനെ അഭിനന്ദിക്കുകയും കംമ്പ്യൂട്ടര്‍ പഠിക്കുവാനുള്ള താല്പര്യം അറിയിക്കുകയും ചെയ്തു.


സോഷ്യല്‍സയന്‍സ് ക്ലബ്'

കൂത്താട്ടുകുളം സബ് ജില്ലാ മേളയില്‍ H.S വിഭാഗം രണ്ടാസ്ഥാനവും U.P വിഭാഗം ഒന്നാം സ്ഥാനവും നേടിയ ക്ലബ് അംഗങ്ങള്‍

സോഷ്യല്‍സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം 21/7/2011 ന് നടത്തപ്പെട്ടു.

സയന്‍സ് ക്ലബ്

സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു . അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തില്‍ നടത്തിയ സെമിനാറില്‍ നിഖിതാ മരിയാ ജോസ് രണ്ടാസ്ഥാനത്തിന് അര്‍ഹയായി

ചെസ്സ് ക്ലബ്ബ്

സ്കൂള്‍ തല ചെസ്സ് മത്സരത്തില്‍ പങ്കെടുത്തവര്‍



ചെസ് സമ്മാനര്‍ഹരായവര്‍

H. S വിഭാഗം , U. P വിഭാഗം

കാര്‍ഷികക്ലബ്ബ്

കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സംസ്ഥാനതലത്തില്‍ ഈ സ്കൂള്‍ ഹരിത ക്ലബ്ബ് അവാഡിന് അര്‍ഹരായി.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് മെംബര്‍ , കൃഷിഓഫീസര്‍ എന്നിവര്‍

സംഘടനകള്‍

  • DCL, KCSL, എന്നി സംഘടനകളില്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു.

മേഖലാതലത്തില്‍ ഓവറോള്‍ നേടിയ D.C.L, K.C.S.L അംഗങ്ങള്‍

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍


ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂള്‍ പരിസര സുചീകരണ വാരം

സ്കൂള്‍ തല കായികമേള




സ്കൂള്‍ പാര്‍ലമെന്റ്

സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ഡാലസ് പീറ്റര്‍

ചെയര്‍ പേഴ്സണ്‍ കുമാരീ നിമിഷ തോമസ്


 വകുപ്പ് മന്ത്രിമാര്‍

പാര്‍ലമെന്റ് അംഗങ്ങള്‍

പ്രവേശനോത്സവം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങള്‍

ചിത്രരചനാമത്സരം

ഉപന്യാസമത്സരം

കുട്ടികള്‍ക്ക് പോഷകാഹാരമായി പാല്‍ നല്‍കുന്നു.


കുട്ടികളില്‍ വായനശീലം വളര്‍ത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിര്‍വ്വഹിച്ചു.

ഹിന്ദി ദിനാചരണം



2010-2011 ല്‍ ഉന്നത വിജയം നേടിയവര്‍

എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍

ഉന്നത വിജയം നേടി അവാര്‍ഡിന് അര്‍ഹരായവര്‍'


മാനേജ്മെന്റ്

നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. ഫാ. സെബാസ്റ്റ്യന്‍ പാട്ടത്തില്‍ , ഹെഡ്‌മിസ്‌ട്രസ്‌ സി. വല്‍സമ്മ മാത്യു ഉം ആണ്.


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1946- SR. ALOSIOUS SABS

1946-52- SR LOYOLA SABS

1952-64 SR . PATIENTIA SABS

1964-65 SR .AUREA SABS

1965-68 SR .DORATHIA CMC

1969-81 SR .TERESINA SABS

1968-69,1981-88 SR .TRESA MARIA SABS

1988-89 SR .MARIA KANATT SABS

1989-93 SR .BENJAMIN JOSE SABS

1993-2000 SR . LEONILA SABS

2000=06 SR .MARY PUTHENPURA SABS

2006-09 SR. LISSY PANAMKATTU SABS

2009-11 SR .MARY VATTAPPARA

2012-13 SR .ALICE PULICKAKUNNEL

സ്കൂളിന്റെ പ്രധാനാദ്ധ്യാപിക:

/home/lfhs/Desktop/sr.jpg സി. വല്‍സമ്മ മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Dr.SR. ബിനി ജോണ്‍ SABS, ദേവമാതാ ഹോസ്പിറ്റല്‍

വഴികാട്ടി


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര

"https://schoolwiki.in/index.php?title=എൽ_എഫ്_എച്ച്_എസ്സ്_വടകര&oldid=176529" എന്ന താളിൽനിന്ന് ശേഖരിച്ചത്