"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48134-lss.jpg|ലഘുചിത്രം|2020-21വർഷത്തെ LSS,USS വിജയികൾ ]] | |||
പാഠ്യപാഠ്യേതര രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ നടത്തി സ്കൂളിന്റെ പ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. | പാഠ്യപാഠ്യേതര രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ നടത്തി സ്കൂളിന്റെ പ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു. | ||
11:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യപാഠ്യേതര രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ നടത്തി സ്കൂളിന്റെ പ്രൈമറി പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു.
2018- 19 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചത് പുരോഗതിയിലെ നാഴികക്കല്ലാണ്.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ
നടപ്പിലാക്കാനായി ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾമുറ്റം ഭിത്തി കെട്ടി വിശാലമാക്കി. ഇപ്പോൾ മുറ്റം ഇൻറർലോക്ക് ചെയ്തു ഒരു ഓപ്പൺ ഓഡിറ്റോറിയം ആക്കി
മാറ്റിയിരിക്കുന്നു.
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച് എൽപി കെട്ടിടം നവീകരിച്ചു അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു.
അക്കാദമിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ അടയാളപ്പെടുത്താനായിട്ടുണ്ട്. എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ
മികച്ച വിജയം നേടി വരുന്നു.എൽഎസ്എസ്, യുഎസ്എസ് കോച്ചിംഗ്
പ്രതിഭകൾ ക്കായുള്ള എലൈറ്റ് കോച്ചിംഗ് പ്ലാറ്റ് ഫോം എന്നിവയെല്ലാം കർമ്മ പഥങ്ങളിൽ സജീവമാണ്.
പാഠ്യേതര രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ അടയാളപ്പെടുത്താനാ യിട്ടുണ്ട്.സബ്ജില്ലാ മേളകളിൽ നിരവധി ഓവറോൾ കിരീടങ്ങൾ നേടിയെടുത്തിട്ടുണ്ട്. തലമുറകൾക്കു അക്ഷരവെളിച്ചം നൽകി ഈ അക്ഷരദീപം ജ്വലിച്ച് കൊണ്ടേയിരിക്കുന്നു. വൈജ്ഞാനിക വിപ്ലവത്തിന്റെ അലയൊലികൾ തീർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |