"ജി.എൽ..പി.എസ്. ഒളകര/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഷീജ ടീച്ചറും ഫാത്വിമ മിൻഹ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു... '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഷീജ ടീച്ചറും ഫാത്വിമ മിൻഹ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു... '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
=='''2020-22'''== | =='''2020-22'''== | ||
===മനുഷ്യാവകാശ ലംഘനത്തിരെ കയ്യൊപ്പുകൾ=== | ===മനുഷ്യാവകാശ ലംഘനത്തിരെ കയ്യൊപ്പുകൾ=== | ||
ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ കൈയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന വേറിട്ട പ്രവർത്തനം നടത്തി ഒളകര ജി.എൽ.പി സാമൂഹ്യം ക്ലബ്ബ്. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. പ്രസ്തുത പരിപാടിയിൽ പ്രാധാനാധ്യാപകൻ ശശികുമാർ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ച് മനുഷ്യാവകാശ ദിന സന്ദേശം നൽകി. ശേഷം വിവിധ ഛായക്കൂട്ടുകൾ ഉപയോഗിച്ച് കുരുന്നുകൾ കയ്യൊപ്പ് ചാർത്തുകയായിരുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ മനുഷ്യൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റത്തിനെതിരെ അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെച്ചത്. കുട്ടികൾക്കായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. | ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ കൈയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന വേറിട്ട പ്രവർത്തനം നടത്തി ഒളകര ജി.എൽ.പി സാമൂഹ്യം ക്ലബ്ബ്. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. പ്രസ്തുത പരിപാടിയിൽ പ്രാധാനാധ്യാപകൻ ശശികുമാർ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ച് മനുഷ്യാവകാശ ദിന സന്ദേശം നൽകി. ശേഷം വിവിധ ഛായക്കൂട്ടുകൾ ഉപയോഗിച്ച് കുരുന്നുകൾ കയ്യൊപ്പ് ചാർത്തുകയായിരുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ മനുഷ്യൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റത്തിനെതിരെ അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെച്ചത്. കുട്ടികൾക്കായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. | ||
| വരി 18: | വരി 16: | ||
![[പ്രമാണം:19833 samoohyam 121.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20samoohyam%20121.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ![[പ്രമാണം:19833 samoohyam 121.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20samoohyam%20121.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ||
|} | |} | ||
=='''2019-20'''== | =='''2019-20'''== | ||
===പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ=== | ===പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ=== | ||