"ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1961 ല്‍ കൊയിലാണ്ടി ഗേള്‍സ് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം 9,10 ക്ലാസുകള്‍ ആണ് ആരംഭിച്ചത്. അടുത്ത അധ്യയനവര്‍ഷത്തില്‍ എട്ടാം ക്ലാസ് ആരംഭിക്കുകയും എല്‍ പി തലം നിര്‍ത്തല്‍ ചെയ്ത് 5 മുതല്‍ 10 വരെ ക്ലസുകള്‍ ഉള്‍കൊള്ളുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമായി മാറുകയും ചെയ്തു. ഇതിലൂടെ ആ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യസപിന്നോക്കാവസ്ത്ഥ പരിഹരിക്കുക എന്ന മഹത്തായലക്ഷ്യവും കൂടിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. | |||
1962 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ചില്‍ പരീക്ഷഎഴുതിയ 33 പേരില്‍ 5 പേര്‍ വിജയിച്ചു. ഈബാച്ചിലെ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയവിദ്യാര്‍ത്ഥിനി പി ജ്യോല്‍സ്ന ആയിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||