"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

<big>വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര  വികസനത്തിനുമായുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കുന്നു. '''അസ്സ ആദ അറബിക് ക്ലബ്, വിജ്ഞാനംസംസ്കൃത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഗണിതക്ലബ്ബ്,  സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി  ക്ലബ്,'''</big> '''<big>ഉറുദു ക്ലബ്ബ്,  ഐ.റ്റി. ക്ലബ്ബ്</big>''' <big>തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.</big> <big>വിവിധ വിഷയങ്ങളുടെ ക്ലബ്ബുകളൂടെ നേതൃത്വത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നടക്കുന്നു</big><big>.</big> <big>വിവിധ ഭാഷാക്ലബ്ബുകളൂടെ നേതൃത്വത്തിൽ  ഭാഷാ നൈപുണിപ്രവർത്തനങ്ങൾ  നടക്കുന്നു.</big>

'''<big>ഗാന്ധി ക്ലബ്ബ്</big>'''
<big>ഗാന്ധിയൻ ആദർശങ്ങളോട് താൽപ്പര്യമുള്ള നൂറ് വിദ്യാർത്ഥികൾ ഉൾകൊള്ളുന്ന ഗാന്ധി ക്ലബ്ബ് ടി. ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.</big>

12:05, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര  വികസനത്തിനുമായുള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കുന്നു. അസ്സ ആദ അറബിക് ക്ലബ്, വിജ്ഞാനംസംസ്കൃത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്, ഉറുദു ക്ലബ്ബ്, ഐ.റ്റി. ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു. വിവിധ വിഷയങ്ങളുടെ ക്ലബ്ബുകളൂടെ നേതൃത്വത്തിൽ പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നടക്കുന്നു. വിവിധ ഭാഷാക്ലബ്ബുകളൂടെ നേതൃത്വത്തിൽ ഭാഷാ നൈപുണിപ്രവർത്തനങ്ങൾ നടക്കുന്നു.