"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
== യു.എസ്.എസ് പരിശീലനം == | == യു.എസ്.എസ് പരിശീലനം == | ||
പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി ജൂൺ മാസത്തിൽ തന്നെ യു.എസ്.എസ് പരിശീലനം നൽകി വരുന്നു.ഓൺലൈൻ ക്ലാസുകൾ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്, വാട്സ്ആപ്പ് തുടങ്ങി നിരവധി മാധ്യമങ്ങൾ വഴി ഒക്ടോബർ മാസം വരെയും തുടർന്ന് കുട്ടികൾ സ്കൂളിലെത്തിയ ശേഷം ഓഫ്‌ലൈൻ ക്ലാസുകളും എടുക്കുന്നുണ്ട്.. മാസാന്ത്യത്തിൽ നിരന്തര മൂല്യനിർണയം നടത്തി വരുന്നു.. | പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി ജൂൺ മാസത്തിൽ തന്നെ യു.എസ്.എസ് പരിശീലനം നൽകി വരുന്നു.ഓൺലൈൻ ക്ലാസുകൾ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്, വാട്സ്ആപ്പ് തുടങ്ങി നിരവധി മാധ്യമങ്ങൾ വഴി ഒക്ടോബർ മാസം വരെയും തുടർന്ന് കുട്ടികൾ സ്കൂളിലെത്തിയ ശേഷം ഓഫ്‌ലൈൻ ക്ലാസുകളും എടുക്കുന്നുണ്ട്.. മാസാന്ത്യത്തിൽ നിരന്തര മൂല്യനിർണയം നടത്തി വരുന്നു.. | ||
== കോർണർ പി.ടി.എ == | |||
സ്കൂൾ കുട്ടികളുടെ സമീപത്തുള്ള പ്രദേശത്തേക്ക് ഇറങ്ങി ചെല്ലുക എന്ന സന്ദേശത്തോടെ കോർണർ പി.ടി.എ നടത്തിവരുന്നു. കുട്ടികളുടെ പഠന മികവുകൾ,കലാ അഭിരുചി എന്നിവ കോർണർ പി.ടി.എ ക്ക് മാറ്റു കൂട്ടുന്നു.കുട്ടികളുടെ രക്ഷിതാക്കളെ കാണുന്നതിനും, അവരുമായി സ്വല്പ സമയം ചെലവഴിക്കുന്നതിനും കുട്ടികളുടെ പഠന, പരിഹാര പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കോർണർ പി.ടി.എ സഹായിക്കുന്നു.ഇങ്ങനെ വെക്കുന്ന കോർണർ പി.ടി.എ കളിൽ രക്ഷിതാക്കളുടെ 90 ശതമാനത്തോളം പങ്കാളിത്തവും ലഭിക്കുന്നു. മാത്രമല്ല അധ്യാപകർ എല്ലാവരും തന്നെ മുഴുവൻ സമയവും പങ്കെടുക്കുന്നു. | |||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഗൃഹസന്ദർശനം|ഗൃഹസന്ദർശനം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഗൃഹസന്ദർശനം|ഗൃഹസന്ദർശനം]] | ||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | ||