ഉള്ളടക്കത്തിലേക്ക് പോവുക

"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Admin44554 (സംവാദം | സംഭാവനകൾ)
No edit summary
Admin44554 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
*'''ക്വിസ് ക്ലബ് (ദിശ)'''
*'''ക്വിസ് ക്ലബ് (ദിശ)'''
*'''ഹലോ ഇംഗ്ലീഷ്'''
*'''ഹലോ ഇംഗ്ലീഷ്'''
*'''<u><big>2021 -22 അധ്യയനവർഷത്തിൽ ഓൺലൈൻ പ്ലാറ്റഫോമിലൂടെ നടത്തിയ ദിനാചരണങ്ങൾ</big></u>'''
*
*'''''ജൂൺ 5 : പരിസ്ഥിതി ദിനം'' , ''ജൂൺ 19 : വായനദിനം'', ''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'' , ''ജൂലൈ 21 : ചന്ദ്രദിനം'' , ''ആഗസ്റ്റ്  6 : ഹിരോഷിമ ദിനം'' , ''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'' ,''ആഗസ്റ്റ് 30 : ഓണം''  ,''സെപ്റ്റംബർ 5 : അധ്യാപക ദിനം'' , ''സെപ്റ്റംബർ  16 : ഓസോൺ ദിനം'' , ''ഒക്ടോബർ  2 : ഗാന്ധിജയന്തി''''ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം'' , ''നവംബർ 1 : കേരളപ്പിറവി'' , ''നവംബർ 14 : ശിശുദിനം'' , ''ജനുവരി  26 : റിപ്പബ്ലിക് ദിനം'''''
* '''<u><big>ദിനാചരണങ്ങൾ</big></u>'''
*'''ജൂൺ 5 : പരിസ്ഥിതി ദിനം'''<blockquote>'''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു''' </blockquote>'''ജൂൺ 19 : വായനദിനം'''<blockquote>'''കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു''' </blockquote>'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''         '''ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു'''  
*'''ജൂലൈ 21  ചാന്ദ്രദിനം'''
'''ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു'''

12:26, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  * ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.

മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ഓൺലൈനായി ക്വിസ് {ഗൂഗിൾ ഫോം )മത്സരവും നടത്തുന്നു .കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ  സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി  ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ്  പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.

  • മലയാളത്തിളക്കം
  • മലയാളത്തിൽ പിന്നാക്കം  നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു
  • ക്വിസ് ക്ലബ് (ദിശ)
  • ഹലോ ഇംഗ്ലീഷ്
  • ദിനാചരണങ്ങൾ
  • ജൂൺ 5 : പരിസ്ഥിതി ദിനം

    പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു

    ജൂൺ 19 : വായനദിനം

    കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു

    ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
  • ജൂലൈ 21  ചാന്ദ്രദിനം

ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു