"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
== ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ ==
== ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ ==
കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.
കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂൾ ബസ്സുകൾ|സ്കൂൾ ബസ്സുകൾ]]
 
== സ്കൂൾ ബസ്സുകൾ ==
മൂത്തേടം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളുകളിലെത്തിചേരാൻ പത്ത് കിലോമീറ്റർ എങ്കിലും ആവശ്യമാണ്..കരുളായി,വാരിക്കൽ,പാലാങ്കര, വട്ടപ്പാടം, നെല്ലിക്കുത്ത്, മൂത്തേടം,നമ്പൂരിപ്പൊട്ടി, ബാലംകുളം,കൽക്കുളം എന്നീ സ്ഥലങ്ങളിൽനിന്ന് സ്കൂളിലേക്ക് വരുന്നതിനും പോകുന്നതിനും മിതമായ നിരക്കിൽ ബസ് സൗകര്യം ലഭ്യമാണ്.മൂത്തേടം കരുളായി എന്നീ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നു ബസുകൾ സ്കൂളിലേക്ക് സർവീസ് നടത്തുന്നു.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  വിദൂരങ്ങളിൽ നിന്ന് സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക്  സ്കൂൾ ബസ് ക്രമീകരിച്ചിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് അവരുടെ കഴിവ് അനുസരിച്ചുള്ള ബസ് ഫീസാണ് സ്കൂളിൽ ഈടാക്കുന്നത്.
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വാട്ടർ പ്യൂരിഫയർ|വാട്ടർ പ്യൂരിഫയർ]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വാട്ടർ പ്യൂരിഫയർ|വാട്ടർ പ്യൂരിഫയർ]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഷീ ടോയ്‌ലറ്|ഷീ ടോയ്‌ലറ്റ്]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഷീ ടോയ്‌ലറ്|ഷീ ടോയ്‌ലറ്റ്]]
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763830" എന്ന താളിൽനിന്ന് ശേഖരിച്ചത്