"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== സ്മാർട്ട് ക്ലാസ്സ് റൂമുകൾ ==
== സ്മാർട്ട് ക്ലാസ്സ് റൂമുകൾ ==
സ്കൂൾ പുത്തൻ സമുച്ചയത്തിലേക്ക് മാറിയ തോടുകൂടി 16 സ്മാർട്ട് ക്ലാസ് റൂമുകൾ, ഡെസ്ക്, ബെഞ്ച്, ബ്ലാക്ക് ബോർഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഫാൻ സൗകര്യം,എന്നിവയോടുകൂടി ഡിജിറ്റൽ ക്ലാസ് റൂമുകൾ ആയി മാറിയിരിക്കുന്നു. ശുചിത്വ പൂർണമായ ക്ലാസ് റൂമുകൾ കുട്ടികൾക്ക് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്നു എന്നതാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത.രണ്ടു നിലകളിലായി 8 വീതം  ഹൈടെക് ക്ലാസ് മുറികൾ അടങ്ങുന്ന വിദ്യാലയമാണ് ഈ സ്കൂളിലേത്. കൂടാതെ മൂന്ന് ഐ.സി.ടി മുറികൾ അടങ്ങുന്ന കെട്ടിടവും ഒരു കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ|ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ]]
 
== ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ ==
കുട്ടികളുടെ സ്കൂളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി 16 ക്ലാസ് റൂമുകളിലും അതോടൊപ്പം തന്നെ സ്കൂൾ പരിസരത്തും, സി.സി.ടി.വി നിരീക്ഷണം 24 മണിക്കൂറും ലഭ്യമാണ്.
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂൾ ബസ്സുകൾ|സ്കൂൾ ബസ്സുകൾ]]

*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/വാട്ടർ പ്യൂരിഫയർ|വാട്ടർ പ്യൂരിഫയർ]]

467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763824" എന്ന താളിൽനിന്ന് ശേഖരിച്ചത്