"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
09:39, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→എന്റെ വീട്ടിലും കൃഷിത്തോട്ടം
വരി 113: | വരി 113: | ||
=== <u>എന്റെ വീട്ടിലും കൃഷിത്തോട്ടം</u> === | === <u>എന്റെ വീട്ടിലും കൃഷിത്തോട്ടം</u> === | ||
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന 13 ഇന പരിപാടികളിൽ ഒന്നായ "എന്റെ വീട്ടിലും കൃഷിത്തോട്ടം" പരിപാടിയുടെ ഉൽഘടനം ഫെബ്രു-14 ന് ബഹുമാനപ്പെട്ട കാർഷിക വകുപ്പു മന്ത്രി ശ്രീ-പ്രസാദ് നിർവ്വഹിച്ചു. സ്കൗട്ട് ഗൈഡുകൾക്ക് തൈകൾ കൈമാറിക്കൊണ്ട് പരിപാടി ഉൽഘടനം ചെയ്തത് . ജില്ലയിൽ നിന്നുള്ള പ്രതിനിധികളായ ഡി.സി അബ്ദുൽ മജീദ് സാർ,ഡി.സി പി .ടി ഹരിദാസ് സാർ, ഡി.ടി .സി സ്കൗട്ട് മനോജ് സാർ, ജില്ലാ സെക്രട്ടറി ഷിജു എന്നിവർ പങ്കെടുത്തു.എസ്.ഒ.എച്.എസ് സ്കൗട്ട് ഗൈഡ് ക്യാപ്റ്റൻമാരായ ഡി ഓ സി ഷക്കീല ടീച്ചർ,അരീക്കോട് എൽ.എ സെക്രട്ടറി ജുനൂം സാർ, റാഫി സാർ,ഷിജി ടീച്ചർ,ഷാനാ നസ്രിൻ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി.ഒരോ സ്കൗട്ട് ഗൈഡ് കളും വീട്ടിൽ സ്വന്തമായി പച്ചക്കറിതോട്ടം തയ്യാറാക്കലാണ് എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് . | കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന 13 ഇന പരിപാടികളിൽ ഒന്നായ "എന്റെ വീട്ടിലും കൃഷിത്തോട്ടം" പരിപാടിയുടെ ഉൽഘടനം ഫെബ്രു-14 ന് ബഹുമാനപ്പെട്ട കാർഷിക വകുപ്പു മന്ത്രി ശ്രീ-പ്രസാദ് നിർവ്വഹിച്ചു. സ്കൗട്ട് ഗൈഡുകൾക്ക് തൈകൾ കൈമാറിക്കൊണ്ട് പരിപാടി ഉൽഘടനം ചെയ്തത് . ജില്ലയിൽ നിന്നുള്ള പ്രതിനിധികളായ ഡി.സി അബ്ദുൽ മജീദ് സാർ,ഡി.സി പി .ടി ഹരിദാസ് സാർ, ഡി.ടി .സി സ്കൗട്ട് മനോജ് സാർ, ജില്ലാ സെക്രട്ടറി ഷിജു എന്നിവർ പങ്കെടുത്തു.എസ്.ഒ.എച്.എസ് സ്കൗട്ട് ഗൈഡ് ക്യാപ്റ്റൻമാരായ ഡി ഓ സി ഷക്കീല ടീച്ചർ,അരീക്കോട് എൽ.എ സെക്രട്ടറി ജുനൂം സാർ, റാഫി സാർ,ഷിജി ടീച്ചർ,ഷാനാ നസ്രിൻ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി.ഒരോ സ്കൗട്ട് ഗൈഡ് കളും വീട്ടിൽ സ്വന്തമായി പച്ചക്കറിതോട്ടം തയ്യാറാക്കലാണ് എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത് .<gallery mode="packed-overlay" widths="200" heights="200"> | ||
പ്രമാണം:48002-ministerPM (1).jpeg|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കൃഷി മന്ത്രിയോടൊപ്പം | |||
പ്രമാണം:48002-minister (1).jpeg|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കൃഷി മന്ത്രിയോടൊപ്പം | |||
പ്രമാണം:48002-ministter (2).jpeg|സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കൃഷി മന്ത്രിയോടൊപ്പം | |||
</gallery> | |||
== <big>'''നേട്ടങ്ങൾ'''</big> == | == <big>'''നേട്ടങ്ങൾ'''</big> == |