ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44049 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഒരു നാടിന്റെ സാംസ്കാരിക തനിമയും പൈതൃകമഹിമയും വിളിച്ചോതുന്നവയാണ് അതാതു നാട്ടിലെ വിദ്യാലയങ്ങൾ. വെങ്ങാനൂർ എന്ന ദേശത്തെ എച്ച്എസ്എസ് ഫോർ ഗേൾസ്  എന്ന സരസ്വതീക്ഷേത്രത്തിന്റെ ചരിത്രമുറങ്ങുന്ന എടുകളിലൂടെയുള്ള അക്ഷരപ്പകർപ്പാണ് നമ്മുടെ'കിളിക്കൊഞ്ചൽ' എന്ന പത്രം.അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ അറിവിന്റെ ആകാശവിതായനത്തിൽ  മഴവില്ലിന്റെ മായാ പ്രപഞ്ചം  സൃഷ്ടിക്കുന്ന ഈ പത്രത്തിന്റെ വരികളിലൂടെയും വാക്യങ്ങളിലൂടെയും നമുക്കൊന്ന് കണ്ണോടിക്കാം....
<p align="justify">ഒരു നാടിന്റെ സാംസ്കാരിക തനിമയും പൈതൃകമഹിമയും വിളിച്ചോതുന്നവയാണ് അതാതു നാട്ടിലെ വിദ്യാലയങ്ങൾ. വെങ്ങാനൂർ എന്ന ദേശത്തെ എച്ച്എസ്എസ് ഫോർ ഗേൾസ്  എന്ന സരസ്വതീക്ഷേത്രത്തിന്റെ ചരിത്രമുറങ്ങുന്ന എടുകളിലൂടെയുള്ള അക്ഷരപ്പകർപ്പാണ് നമ്മുടെ'കിളിക്കൊഞ്ചൽ' എന്ന പത്രം.അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ അറിവിന്റെ ആകാശവിതായനത്തിൽ  മഴവില്ലിന്റെ മായാ പ്രപഞ്ചം  സൃഷ്ടിക്കുന്ന ഈ പത്രത്തിന്റെ വരികളിലൂടെയും വാക്യങ്ങളിലൂടെയും നമുക്കൊന്ന് കണ്ണോടിക്കാം....</P>

== സ്കൂൾ പത്രം ==
== സ്കൂൾ പത്രം ==

00:17, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾ പത്രം