"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
12:54, 7 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
[[പ്രമാണം:WhatsApp Image 2022-01-29 at 8.27.45 PM.jpg|ലഘുചിത്രം|ശാസ്ത്ര നാടകം]] | [[പ്രമാണം:WhatsApp Image 2022-01-29 at 8.27.45 PM.jpg|ലഘുചിത്രം|ശാസ്ത്ര നാടകം]] | ||
പഠന പ്രവർത്തനത്തിന്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് , ലയറിങ്ങ് മുതലായവ ജൈവ വൈവിധ്യപാർക്കിൽ നടത്താറുണ്ട്. | പഠന പ്രവർത്തനത്തിന്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് , ലയറിങ്ങ് മുതലായവ ജൈവ വൈവിധ്യപാർക്കിൽ നടത്താറുണ്ട്. | ||
മണ്ണ് വൈവിധ്യം തേടി | |||
ഗ്രാമത്തെ അറിയുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള | |||
മണ്ണ് കുട്ടികൾ ശേഖരിക്കുകയും അതിൻറെ പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്തു.വനത്തിലെ മണ്ണ് തോട്ടരികിലെ മണ്ണ്, ആറ്റിൻകരയിലെ മണ്ണ്, റബ്ബർ തോട്ടത്തിലെ മണ്ണ് ,കിണർ കുഴിച്ചപ്പോൾ ലഭിച്ച മണ്ണ് ,സ്കൂളിൻറെ പരിസരത്തുള്ള മണ്ണ് ,കുട്ടികളുടെ മുറ്റത്തുള്ള മണ്ണ് , കുന്നിൽചരിവിലെ മണ്ണ്, വെള്ളച്ചാട്ടത്തിനരികിലെ മണ്ണ്എന്നിവ നിരീക്ഷണ വിധേയമാക്കി. വിവിധതരം മണ്ണ് ഉപയോഗിച്ച് മണൽ ട്രേ തയ്യാറാക്കുന്നതായിരിക്കും. | |||
ELA (ENHANCEMENT LEARNING AMBIENCE) | |||
ഇലയുടെ ഭാഗമായി LP തലത്തിൽ ആർട്ട് ഗാലറി തയ്യാറാക്കി. വാർഷികാഘോഷവേളയിൽവാർഡ് മെമ്പർ ശ്രീ.എ. ആർ സ്വഭു മ്യൂസിയം ഉദ്ഘാടനം ചെയ്തു | |||
'''<big>പ്രോജക്ട്</big>''' | |||
ഇല എന്ന പ്രോഗ്രാമിന്റെ ഭാഗമായി "'''ഗ്രാമത്തിലെ മണ്ണിന്റെ വൈവിധ്യം"''' | |||
എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കി. ഇതിന്റെ ഭാഗമായി 7-ാം ക്ലാസിലെ വിദ്യാർഥികൾ, PTA പ്രസിഡന്റ്, അധ്യാപകരായ ശോഭാ കുമാരി, ജസീന ബീഗം, ഷീജ T എന്നിവർ തണ്ണിത്തോട് കൃഷിഭവൻ സന്ദർശിച്ചു. |