ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 49: | വരി 49: | ||
ഇതൊരു കൊച്ചു പ്രദേശമാണങ്കിലും ഇവിടെ സർക്കാർ സ്ഥാപനങ്ങളുമുണ്ട്.സർക്കാർ സ്ക്കൂൾ,സർക്കാർ മൃഗാശുപത്രി,ഹെൽത്ത് സെന്റർ,വെളിയന്നൂരിലെ | ഇതൊരു കൊച്ചു പ്രദേശമാണങ്കിലും ഇവിടെ സർക്കാർ സ്ഥാപനങ്ങളുമുണ്ട്.സർക്കാർ സ്ക്കൂൾ,സർക്കാർ മൃഗാശുപത്രി,ഹെൽത്ത് സെന്റർ,വെളിയന്നൂരിലെ | ||
സർക്കാർ ആയുർവേദ ആശുപത്രി | സർക്കാർ ആയുർവേദ ആശുപത്രി മുതലായവയും ഒരു കോളേജുമുണ്ട്. ഹെൽത്ത് സെന്ററിൽ ആഴ്ചയിൽ ഒരുദിവസം പ്രമേഹ രോഗചികിത്സയുംസൗജന്യ രക്തപരിശോധനയുമുണ്ട്. | ||
വെളിയന്നൂർ ഗ്രാമത്തിലെ | വെളിയന്നൂർ ഗ്രാമത്തിലെ ജനങ്ങൾ അലോപ്പതി ചികിത്സയ്ക്കു വേണ്ടി ഉഴവൂർ കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നു. | ||
പുതുവേലിയിൽ ഒരു പബ്ലിക് ലൈബ്രറിയും രണ്ട് അംഗൻവാടിയുമുണ്ട്. | പുതുവേലിയിൽ ഒരു പബ്ലിക് ലൈബ്രറിയും രണ്ട് അംഗൻവാടിയുമുണ്ട്. | ||
| വരി 57: | വരി 57: | ||
'''സ്കൂൾ''' | '''സ്കൂൾ''' | ||
കഴിഞ്ഞ 15വർഷമായി HS വിഭാഗത്തിൽ sslcപരീക്ഷയിൽ 100% വിജയം കൈവരിച്ച വെളിയന്നൂർ | കഴിഞ്ഞ 15വർഷമായി HS വിഭാഗത്തിൽ sslcപരീക്ഷയിൽ 100% വിജയം കൈവരിച്ച വെളിയന്നൂർ പഞ്ചായത്തിലെ ഏക സർക്കാർവിദ്യാലയം. full A plusന് ജിസ്മി സണ്ണി അർഹയായി.കൂടാതെ സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ 3,4 ഉം സ്ഥാനങ്ങൾ നേടാറുണ്ട്. | ||
പഞ്ചായത്തിലെ ഏക | |||
HSS വിഭാഗത്തിലും ഉയർന്ന വിജയ ശതമാനമുള്ള സ്കൂളാണിത്.സയൻസ് , കൊമേഴ്സ് ഗ്രൂപ്പുകളിളൽ Full A plus വാങ്ങിയിട്ടുണ്ട്. | HSS വിഭാഗത്തിലും ഉയർന്ന വിജയ ശതമാനമുള്ള സ്കൂളാണിത്.സയൻസ് , കൊമേഴ്സ് ഗ്രൂപ്പുകളിളൽ Full A plus വാങ്ങിയിട്ടുണ്ട്. | ||