"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പഴയ സ്കൂൾ:ഒരോർമ്മ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
===പഴയ സ്കൂൾ:ഒരോർമ്മ=== | ===പഴയ സ്കൂൾ:ഒരോർമ്മ=== | ||
[[പ്രമാണം:47438-43.jpg|left|ലഘുചിത്രം|230x230ബിന്ദു|പഴയ സ്കൂൾ: ഒരു ആകാശ വീക്ഷണം ]] | '''(സ്ക്കൂൾ ചരിത്രം കൂടുതൽ അറിയുന്ന പഴയ തലമുറയിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ പേജ് കൂടുതൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം.)'''[[പ്രമാണം:47438-43.jpg|left|ലഘുചിത്രം|230x230ബിന്ദു|പഴയ സ്കൂൾ: ഒരു ആകാശ വീക്ഷണം ]] | ||
[[പ്രമാണം:47438-2.PNG.jpg|350px|right|പഴയ സ്കൂൾ ഓർമ്മകൾ...!|കണ്ണി=Special:FilePath/47438-2.PNG.jpg]] | [[പ്രമാണം:47438-2.PNG.jpg|350px|right|പഴയ സ്കൂൾ ഓർമ്മകൾ...!|കണ്ണി=Special:FilePath/47438-2.PNG.jpg]] | ||
[[പ്രമാണം:47438-2.PNG|ലഘുചിത്രം|പഴയ സ്ക്കൂൾ]] | [[പ്രമാണം:47438-2.PNG|ലഘുചിത്രം|പഴയ സ്ക്കൂൾ]] | ||
വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്കൂൾ 1928 മുതൽ 2016 വരെ | [[പ്രമാണം:പഴയ കെട്ടിടം47438.jpg|നടുവിൽ|ലഘുചിത്രം]] | ||
പ്രവർത്തിച്ചത് | വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്കൂൾ 1928 മുതൽ 2016 വരെ പ്രവർത്തിച്ചത്. | ||
'''[[വാവാട് ജി എം എൽ പി സ്കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|<br>]]''' | '''[[വാവാട് ജി എം എൽ പി സ്കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|<br>]]''' |
22:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയ സ്കൂൾ:ഒരോർമ്മ
(സ്ക്കൂൾ ചരിത്രം കൂടുതൽ അറിയുന്ന പഴയ തലമുറയിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ പേജ് കൂടുതൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം.)
വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്കൂളുകളെയും ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦ നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്കൂൾ 1928 മുതൽ 2016 വരെ പ്രവർത്തിച്ചത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3855573,75.903432| width=800px | zoom=16 }}
</googlemap>
|