"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 113: വരി 113:
===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ===
===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ===
==== IT CLUB ====
==== IT CLUB ====
<font color="red">ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക്  over all championship കിട്ടി.</font> ICT PROJECT ല്‍ നിന്ന് laptopഉം ഒരു projector കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. IT Projectന്  അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd  A grade ലഭിച്ചു.
<font color="red">ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക്  over all championship കിട്ടി.</font>  
2014-15 ല്‍ IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍  പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.  
'''2012-13'''
 
മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക്  over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. IT Projectന്  അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd  A grade ലഭിച്ചു.
 
'''2013-14'''
മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തില്‍ രാവിലേയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു.
 
'''2014-15'''
 
2014-15 ല്‍IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍  പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ്  റൂമുകളാണ്. 
<gallery>
<gallery>
22071_16.jpg|WINNERS IN ITMELA
22071_16.jpg|WINNERS IN ITMELA
വരി 125: വരി 135:
</gallery>
</gallery>
=== HEALTH CLUB ===
=== HEALTH CLUB ===
Health club
'''2012-13'''
Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു.

2014-15അധ്യയനവര്‍ഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ ശ്രീമതി. എം. കെ  ലൂസി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികള്‍ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂള്‍ ക്യാമ്പസില്‍ നൂറോളം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന്റെ  ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിച്ചത്. ഇതിന് വരുന്ന മുഴുവന്‍ ചിലവും ഏറ്റെടുത്ത്  നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്.  
 
ആരോഗ്യ സംരക്ഷണത്തിനായി കരാട്ടെ പരിശീലനവും പാലും വിതരണം ചെയ്യുന്നു
'''2013-14'''
Health Clubന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി. Health centreല്‍നിന്നും ലഭ്യമായ Iron ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നല്‍കിവരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു.
 
Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു.2014-15 അധ്യയനവര്‍ഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ ശ്രീമതി. എം. കെ  ലൂസി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികള്‍ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂള്‍ ക്യാമ്പസില്‍ നൂറോളം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന്റെ  ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിച്ചത്. ഇതിന് വരുന്ന മുഴുവന്‍ ചിലവും ഏറ്റെടുത്ത്  നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്.  
 
'''2015-16'''
 
അളഗപ്പനഗര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ 50 കുട്ടികള്‍ക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ  വീതം വിതരണം ചെയ്തു. 'ഓറ'യുടെ  നേതൃത്വത്തില്‍ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക്  ചൊവ്വാഴ്ച്ചകള്‍തോറും എവയര്‍നെസ്സ് ക്ലാസ്സുകളും കൗണ്‍സിലിങ്ങും കൊടുത്ത് ക്യാമ്പില്‍ പങ്കെടുപ്പിച്ച്  ആ കുട്ടികളെ സ്ക്കൂളിലെ  Silver Stars ആക്കി മാറ്റിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു.
<gallery>
<gallery>
22071-78.jpg|കുട്ടികള്‍ക്കുള്ള പാല്‍ വിതരണം
22071-78.jpg|കുട്ടികള്‍ക്കുള്ള പാല്‍ വിതരണം
22071_5.jpg|PAVANA@ KARATE BLACK BELT& STUDENT TRAINER
22071_5.jpg|PAVANA@ KARATE BLACK BELT& STUDENT TRAINER
 
22071-70.jpg|Staff Blood Donate ചെയ്യുന്നു
22071-63.jpg| കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി വിളവെടുപ്പ്
</gallery>
</gallery>

വരി 149: വരി 170:

=== സ്കൗട്ട് & ഗൈഡ്സ്. ===
=== സ്കൗട്ട് & ഗൈഡ്സ്. ===
2012-13
'''2012-13'''
ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി.
ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി.
2013-14
'''2013-14'''
ഈ വര്‍ഷം 17 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് ലഭിച്ചു.  
ഈ വര്‍ഷം 17 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് ലഭിച്ചു.  
2014-15  
'''2014-15'''
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്.
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്.
2015-16
'''2015-16'''
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയില്‍ തന്നെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..
സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയില്‍ തന്നെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..
<gallery>
<gallery>
വരി 161: വരി 182:
</gallery>
</gallery>
===KCSL CHARITY CLUB===
===KCSL CHARITY CLUB===
2012-13
'''2012-13'''
  KCSL സംഘടനയുടെ നേതൃത്ത്വത്തില്‍ പറപ്പൂക്കര സെന്റ്. മര്‍ത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. അതിരൂപത നടത്തിയ ബൈബിള്‍ വര്‍ണ്ണങ്ങില്‍ UP,HS വിഭാഗങ്ങില്‍ pencil drawing, painting എന്നിവക്ക് സമ്മാനങ്ങള്‍ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തില്‍ ഉപജില്ല , ജില്ലത മത്സരത്തില്‍ HS വിഭാഗത്തില്‍ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തില്‍ നിന്ന് സേതുലക്ഷമി എന്നിവര്‍ വിജയികളായി.  

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയില്‍തന്നെ തുടര്‍ന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്കി വരുന്നുണ്ട്.  

KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു.
KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു.
തുടര്‍ച്ചയായി 16 വര്‍ഷം KCSL സംഘടനയുടെ ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന് <font color="blue"> ശ്രീമതി. മോളി കെ. ഒ </font> അവാര്‍ഡിന് അര്‍ഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്.
തുടര്‍ച്ചയായി 16 വര്‍ഷം KCSL സംഘടനയുടെ ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന് <font color="blue"> ശ്രീമതി. മോളി കെ. ഒ </font> അവാര്‍ഡിന് അര്‍ഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്.
2015-16  
'''2015-16'''
അധ്യായനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍  തന്നെ തുടര്‍ന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ  ആഭിമുഖ്യത്തില്‍ നിര്‍ധനരായ  വിദ്യാര്‍ത്ഥികള്‍ക്ക്  ക്രിസ്മസ് കിറ്റുകള്‍ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള Old  Age HOME സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷം അവര്‍ക്കൊപ്പം ചെലവഴിച്ചത് കുട്ടികളില്‍ വേറിട്ട അനുഭവം ഉളവാക്കി.

വരി 179: വരി 200:
22071-57.jpg
22071-57.jpg
</gallery>
</gallery>
==SPORTS AND GAMES==
'''2012-13'''
Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍,ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന്  സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.

'''2013-14'''
Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ          വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത  ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി.
'''2014-15'''
ഉപജില്ല കായിക മത്സരത്തില്‍  ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.
<gallery>
22071-74.jpg
</gallery>
'''2015-16'''
അധ്യായനവര്‍ഷത്തില്‍ കായികരംഗത്തു നമ്മുടെ വിദ്യാര്‍ത്ഥകള്‍ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship  കരസ്ഥമാക്കി. ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship  കരസ്ഥമാക്കി. വോളിബോള്‍‌  ജൂനിയര്‍ വിഭാഗത്തില്‍ റവന്യു , സോണല്‍, സ്റ്റേറ്റ്  തലങ്ങളില്‍ ടീം മാത രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 2015-16 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്
<gallery>
22071-43.jpg
</gallery>
*  എന്‍.സി.സി.
*  എന്‍.സി.സി.
.
.
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്