ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ചോക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48551 (സംവാദം | സംഭാവനകൾ)
pravarthanangal
48551 (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
വരി 31: വരി 31:
[https://youtu.be/spiADOQS9bs വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം]
[https://youtu.be/spiADOQS9bs വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം]


== ഫെബ്രുവരി 4 ലോകഅർബുദദിനം ==
== ദിനാചരണങ്ങൾ ==
 
=== ഫെബ്രുവരി 4 ലോകഅർബുദദിനം ===
അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് [https://youtu.be/8rVFEy8Rx6k ഒരു ശബ്ദസന്ദേശം നൽകി.]
അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് [https://youtu.be/8rVFEy8Rx6k ഒരു ശബ്ദസന്ദേശം നൽകി.]


== ഫെബ്രുവരി 13 ലോകറേഡിയോദിനം ==
=== ഫെബ്രുവരി 13 ലോകറേഡിയോദിനം ===
റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും [https://youtu.be/MA0iwmH4u24 ശബ്ദസന്ദേശം നൽകി.]
റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും [https://youtu.be/MA0iwmH4u24 ശബ്ദസന്ദേശം നൽകി.]


== ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം ==
=== ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം ===
ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു [https://youtu.be/BLqBYw99eKo ശബ്ദസന്ദേശം നൽകി].
ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു [https://youtu.be/BLqBYw99eKo ശബ്ദസന്ദേശം നൽകി].


== ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം ==
=== ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം ===
  മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.
  മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.


[https://youtu.be/oCMJ9LylhJk ലോകമാതൃഭാഷാദിനം]
[https://youtu.be/oCMJ9LylhJk ലോകമാതൃഭാഷാദിനം]


== 2021 മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം ==
=== മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം ===
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.  
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.  


[https://youtu.be/p6TrkFWJesM അന്താരാഷ്ട്ര വനിതാദിനം]
[https://youtu.be/p6TrkFWJesM അന്താരാഷ്ട്ര വനിതാദിനം]


   
===  മാർച്ച്‌ 21 ലോകവനദിനം ===
വനനശീകരണത്തിൽ നിന്ന് വനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012 നവംബർ 28 ന് ഐക്യരാഷ്ട്രസഭ പൊതുയോഗത്തിൽ വനദിനം ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി [https://youtu.be/N87vup6YEbY ശബ്ദസന്ദേശം നൽകി.]
 
=== മാർച്ച്‌ 22 ലോകജലദിനം ===
ലോകജലദിനം ആചാരിക്കാൻ തുടങ്ങിയ വർഷവും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ജലദൗർലഭ്യം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് [https://youtu.be/a3IRvKXa48M ശബ്ദസന്ദേശം നൽകി.]
 
=== ജൂൺ 12 അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം ===
നിലവിൽ ബാലാവേലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തെ കുറിച്ചും ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകൾക്കും വേണ്ടി എരിഞ്ഞൊടുങ്ങുന്ന കുട്ടികളെ ബാലവേലയിൽ നിന്നും മുക്തരാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി [https://youtu.be/X9VhQojAmjs ശബ്ദസന്ദേശം അവതരിപ്പിച്ചു.]
 
=== ജൂൺ 14 ലോകരക്തദാനദിനം ===
രക്‌തദാനദിനം ആചാരിക്കാനാരംഭിച്ച വർഷവും ദിനത്തിന്റെ ലക്ഷ്യവും  പ്രാധാന്യവും ഉൾപ്പെടുത്തി [https://youtu.be/a0fNhL1mSVk ഒരു ശബ്ദസന്ദേശം നൽകി.]
 
=== ജൂൺ 18 അയ്യങ്കാളി ചരമദിനം ===
പുലയരാജാവായ അയ്യങ്കാളിയെ കുറിച്ചും അദ്ദേഹം അധ:സ്ഥിതവിഭാഗക്കാർക്ക് വേണ്ടി ചെയ്ത വിവിധ സമരങ്ങളെ കുറിച്ചും ഉൾപ്പെടുത്തി [https://youtu.be/P4F7p5QOUsQ ഒരു ശബ്ദസന്ദേശം നൽകി.]
 
=== ജൂലൈ 1 ഡോക്റ്റേഴ്സ് ദിനം ===
  ഇന്ത്യയിലെ മഹാനായ വൈദ്യനും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ പി. സി രോഗിയുടെ ജന്മദിനം ഡോക്റ്റേഴ്സ് ദിനമായി ആചാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരു സന്ദേശം നൽകുകയും ചോക്കാട് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗീത ഒരു വ്യക്തിയുടെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
 
  [https://youtu.be/5H4bkgb3jOI ഡോക്റ്റേഴ്സ് ദിനം]
 
=== ജൂലൈ 11 ലോകജനസംഖ്യാദിനം ===
ജനസംഖ്യാദിനം ആചരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ദിനാചരണത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മനസിലാക്കുന്നതിനായി [https://youtu.be/SDmB2nnSziA ഒരു ശബ്ദസന്ദേശം നൽകി.]
 
=== ഓഗസ്റ്റ് 3 ദേശീയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയാദിനം ===
       ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ചും അതിന് നേതൃത്വം നൽകിയവരെ കുറിച്ചും നിലവിൽ ഹൃദ്രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തെ കുറിച്ചും [https://youtu.be/r4f5Cdxh6-4 ഒരു ശബ്ദസന്ദേശം നൽകി.]
 
===  2021 ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ===
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ നടുക്കുന്ന ഓർമ്മകളെകുറിച്ചും മേൽ ദിനത്തിൽ കുഞ്ഞുങ്ങൾ സഡാക്കോ കൊക്കുകളെ ഉണ്ടാക്കുന്നതിനു പിന്നിലുള്ള ചരിത്രസംഭവവും പങ്കുവെച്ചു.
 
[https://youtu.be/aquaxoNnpb4 ഹിരോഷിമ ദിനം]
 
=== സെപ്റ്റംബർ 8 ലോക സാക്ഷരദിനം ===
       സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്‌, സാക്ഷരത ദിനം ആചാരിക്കാനുണ്ടായ സാഹചര്യം ആചാരിക്കാൻ ആരംഭിച്ച വർഷം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി [https://youtu.be/80d_eXws_kQ ശബ്ദസന്ദേശം നൽകി.]
 
=== സെപ്റ്റംബർ 16 ഓസോൺ ദിനം ===
         ഓസോൺ വാതകത്തിന്റെ കണ്ടുപിടുത്തവും ഭൂമിക്ക് ഓസോൺ എന്ന ഒരു പാളി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരെകുറിച്ചും അതുപോലെ ഓസോൺ വാതകത്തിന്റെയും ഓസോൺ പാളിയുടെയും പ്രത്യേകതകളെ കുറിച്ചും മനസിലാക്കുന്നതിനായി [https://youtu.be/GXd83bnUyws ഒരു ശബ്ദസന്ദേശം നൽകി.]
 
=== ഒക്ടോബർ 1 ലോകവയോജനദിനം ===
  ഒക്ടോബർ 1 ലോകവായോജന ദിനമായി ആചാരിക്കാനുണ്ടായ സാഹചര്യവും ആചരിക്കാൻ ആരംഭിച്ച വർഷവും ലോകവൃദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു കൊണ്ട് കുട്ടികൾക്ക് [https://youtu.be/I6b6Nq0TnDM ഒരു സന്ദേശം നൽകി.]
 
===  ഒക്ടോബർ 13 സംസ്ഥാനകായികദിനം ===
       ശ്രീ. ഗോദവർമ്മ രാജയെ കുറിച്ചും അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായികദിനമായി ആചരിക്കാനുണ്ടായ സാഹചര്യവും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പരാമർശിക്കുകയും ചെയ്തുള്ള [https://youtu.be/wNAsJO5Ej2M ശബ്ദസന്ദേശം നൽകി.]
 
=== ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനം ===
       ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ഡോ. എ.പി.ജെ അബ്ദുൽകലാം എന്ന മഹാവ്യക്തിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നതിനുമായി [https://youtu.be/MFmsigu0q1U ഒരു ശബ്ദസന്ദേശം നൽകി.]
 
=== ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം ===
ഐക്യരാഷ്ട്രസഭയെ കുറിച്ചും സഭ നിലവിൽ വന്നതിനെ കുറിച്ചും അതിന്റെ അനുബന്ധ സംഘടനകളും അവയുടെ ചുമതലകളും ഉൾപ്പെടുത്തി കുട്ടികൾക്ക് [https://youtu.be/FZOSMqftstw ഒരു സന്ദേശം നൽകി.]
 
=== ഡിസംബർ 31 പുതുവർഷം ===
     കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള [https://youtu.be/J8v-jjfQGK4 പുതുവത്സര] [https://youtu.be/J8v-jjfQGK4 സന്ദേശം നൽകി.]


{{PSchoolFrame/Pages}}
     {{PSchoolFrame/Pages}}

21:54, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അധ്യാപകദിനം സെപ്റ്റംബർ 5

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ചോക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ ശ്രദ്ധേയമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

1. ഗുരു പരിചയം

സ്കൂളിലെ പ്രീ പ്രൈമറി തലം തൊട്ട് ഏഴാം ക്ലാസ് വരെയുള്ള തങ്ങളുടെ പ്രിയപ്പെട്ട എല്ലാ അധ്യാപകരേയും കുട്ടികൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു ഗുരു പരിചയം.

2. ഇത്തിരി നേരം

അധ്യാപന രംഗത്ത് 17 വർഷത്തെ പരിചയസമ്പന്നതയും സ്കൂളിലെ മുൻ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ .മാത്യു മാസ്റ്ററുമായി വിദ്യാർത്ഥികൾ  അഭിമുഖ സംഭാഷണം നടത്തി. തൻറെ അധ്യാപക അനുഭവങ്ങളെക്കുറിച്ചും വിദ്യാഭ്യാസ മൂല്യങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു.

3. അധ്യാപക ദിന സന്ദേശം

   ദേശീയ അധ്യാപക ദിനത്തിൽ ഏഴാംക്ലാസ് വിദ്യാർഥിനിയായ അൻ സീന അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തൻറെ പ്രിയപ്പെട്ട അധ്യാപകർക്ക് അധ്യാപകദിനാശംസകൾ നേരുകയും ചെയ്തു.

4. ഞാനും ഒരു അധ്യാപകനായാൽ

പ്രീപ്രൈമറി , എൽപി,യു പി ക്ലാസ്സുകളിലെ പത്തോളം കുട്ടികൾ അധ്യാപക വേഷത്തിൽ എത്തി അധ്യാപനം നടത്തി.

പോയവാരം വാർത്ത അവതരണം

   ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന  വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ

പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം  നടത്തുന്നു.

ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ

ഇ ന്യൂസ് ക്വിസ്

      ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ഉൾപ്പെടുത്തി പൊതുവിജ്ഞാനത്തിന്പ്രാധാന്യം നൽകി ചോദ്യാവലികൾ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ നൽകുന്നു. ഇതിനെ അടിസ്ഥാനമാക്കി ഓരോ മാസവും ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്യുന്നു.

ഇ ന്യൂസ് ക്വിസ്

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

2021 -2022 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  സ്കൂൾ തല ഉദ്ഘാടനം യുവ എഴുത്തുകാരനും  നോവലിസ്റ്റുമായ ശ്രീ സക്കീർ സാക്കി നിർവഹിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു .

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ദിനാചരണങ്ങൾ

ഫെബ്രുവരി 4 ലോകഅർബുദദിനം

അർബുദം എന്ന രോഗാവസ്ഥ എന്താണ്, അർബുദരോഗം തടയാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം അർബുദ ദിനാചരണത്തിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.

ഫെബ്രുവരി 13 ലോകറേഡിയോദിനം

റേഡിയോയുടെ കണ്ടുപിടുത്തത്തെ കുറിച്ചും പണ്ട് കാലത്ത് റേഡിയോ കൊണ്ട് ഉണ്ടായിരുന്ന ഉപകാരങ്ങളെ കുറിച്ചും റേഡിയോ ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശബ്ദസന്ദേശം നൽകി.

ഫെബ്രുവരി 20 ലോകസാമൂഹ്യനീതിദിനം

ലോകസാമൂഹ്യനീതി ദിനം ആചരിക്കാനാരംഭിച്ച വർഷം, ദിനത്തിന്റെ ലക്ഷ്യം നിലവിൽ നമ്മുടെ സമൂഹത്തിലെ വിവിധതരത്തിലുള്ള വിവേചനങ്ങൾ അതിനാൽ തന്നെ സാമൂഹ്യനീതിദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒരു ശബ്ദസന്ദേശം നൽകി.

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനം

  മാതൃഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിച്ചു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിക്കുകയും എം.ടി യുടെ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും ചെയ്തു.

ലോകമാതൃഭാഷാദിനം

മാർച്ച്‌ 8 അന്താരാഷ്ട്ര വനിതാദിനം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയും ലോക പ്രശസ്തരായ ചില വനിതകളെ പരിചയപ്പെടുത്തികൊണ്ടുള്ള വിവരണം നൽകുകയും ചെയ്തു.

അന്താരാഷ്ട്ര വനിതാദിനം

 മാർച്ച്‌ 21 ലോകവനദിനം

വനനശീകരണത്തിൽ നിന്ന് വനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012 നവംബർ 28 ന് ഐക്യരാഷ്ട്രസഭ പൊതുയോഗത്തിൽ വനദിനം ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി ശബ്ദസന്ദേശം നൽകി.

മാർച്ച്‌ 22 ലോകജലദിനം

ലോകജലദിനം ആചാരിക്കാൻ തുടങ്ങിയ വർഷവും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, ജലദൗർലഭ്യം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ശബ്ദസന്ദേശം നൽകി.

ജൂൺ 12 അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം

നിലവിൽ ബാലാവേലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തെ കുറിച്ചും ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകൾക്കും വേണ്ടി എരിഞ്ഞൊടുങ്ങുന്ന കുട്ടികളെ ബാലവേലയിൽ നിന്നും മുക്തരാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഉൾപ്പെടുത്തി ശബ്ദസന്ദേശം അവതരിപ്പിച്ചു.

ജൂൺ 14 ലോകരക്തദാനദിനം

രക്‌തദാനദിനം ആചാരിക്കാനാരംഭിച്ച വർഷവും ദിനത്തിന്റെ ലക്ഷ്യവും  പ്രാധാന്യവും ഉൾപ്പെടുത്തി ഒരു ശബ്ദസന്ദേശം നൽകി.

ജൂൺ 18 അയ്യങ്കാളി ചരമദിനം

പുലയരാജാവായ അയ്യങ്കാളിയെ കുറിച്ചും അദ്ദേഹം അധ:സ്ഥിതവിഭാഗക്കാർക്ക് വേണ്ടി ചെയ്ത വിവിധ സമരങ്ങളെ കുറിച്ചും ഉൾപ്പെടുത്തി ഒരു ശബ്ദസന്ദേശം നൽകി.

ജൂലൈ 1 ഡോക്റ്റേഴ്സ് ദിനം

  ഇന്ത്യയിലെ മഹാനായ വൈദ്യനും പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ പി. സി രോഗിയുടെ ജന്മദിനം ഡോക്റ്റേഴ്സ് ദിനമായി ആചാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഒരു സന്ദേശം നൽകുകയും ചോക്കാട് ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഗീത ഒരു വ്യക്തിയുടെ ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

  ഡോക്റ്റേഴ്സ് ദിനം

ജൂലൈ 11 ലോകജനസംഖ്യാദിനം

ജനസംഖ്യാദിനം ആചരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ദിനാചരണത്തിന്റെ ലക്ഷ്യത്തെ കുറിച്ചും മനസിലാക്കുന്നതിനായി ഒരു ശബ്ദസന്ദേശം നൽകി.

ഓഗസ്റ്റ് 3 ദേശീയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയാദിനം

       ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ചും അതിന് നേതൃത്വം നൽകിയവരെ കുറിച്ചും നിലവിൽ ഹൃദ്രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തെ കുറിച്ചും ഒരു ശബ്ദസന്ദേശം നൽകി.

 2021 ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ നടുക്കുന്ന ഓർമ്മകളെകുറിച്ചും മേൽ ദിനത്തിൽ കുഞ്ഞുങ്ങൾ സഡാക്കോ കൊക്കുകളെ ഉണ്ടാക്കുന്നതിനു പിന്നിലുള്ള ചരിത്രസംഭവവും പങ്കുവെച്ചു.

ഹിരോഷിമ ദിനം

സെപ്റ്റംബർ 8 ലോക സാക്ഷരദിനം

       സാക്ഷരത എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്‌, സാക്ഷരത ദിനം ആചാരിക്കാനുണ്ടായ സാഹചര്യം ആചാരിക്കാൻ ആരംഭിച്ച വർഷം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ശബ്ദസന്ദേശം നൽകി.

സെപ്റ്റംബർ 16 ഓസോൺ ദിനം

         ഓസോൺ വാതകത്തിന്റെ കണ്ടുപിടുത്തവും ഭൂമിക്ക് ഓസോൺ എന്ന ഒരു പാളി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരെകുറിച്ചും അതുപോലെ ഓസോൺ വാതകത്തിന്റെയും ഓസോൺ പാളിയുടെയും പ്രത്യേകതകളെ കുറിച്ചും മനസിലാക്കുന്നതിനായി ഒരു ശബ്ദസന്ദേശം നൽകി.

ഒക്ടോബർ 1 ലോകവയോജനദിനം

  ഒക്ടോബർ 1 ലോകവായോജന ദിനമായി ആചാരിക്കാനുണ്ടായ സാഹചര്യവും ആചരിക്കാൻ ആരംഭിച്ച വർഷവും ലോകവൃദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു കൊണ്ട് കുട്ടികൾക്ക് ഒരു സന്ദേശം നൽകി.

 ഒക്ടോബർ 13 സംസ്ഥാനകായികദിനം

       ശ്രീ. ഗോദവർമ്മ രാജയെ കുറിച്ചും അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 13 സംസ്ഥാന കായികദിനമായി ആചരിക്കാനുണ്ടായ സാഹചര്യവും അദ്ദേഹത്തിന്റെ കുടുംബജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പരാമർശിക്കുകയും ചെയ്തുള്ള ശബ്ദസന്ദേശം നൽകി.

ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനം

       ഇന്ത്യയുടെ മുൻരാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽകലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ലോകവിദ്യാർത്ഥി ദിനമായി ആചരിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും ഡോ. എ.പി.ജെ അബ്ദുൽകലാം എന്ന മഹാവ്യക്തിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നതിനുമായി ഒരു ശബ്ദസന്ദേശം നൽകി.

ഒക്ടോബർ 24 ഐക്യരാഷ്ട്രദിനം

ഐക്യരാഷ്ട്രസഭയെ കുറിച്ചും സഭ നിലവിൽ വന്നതിനെ കുറിച്ചും അതിന്റെ അനുബന്ധ സംഘടനകളും അവയുടെ ചുമതലകളും ഉൾപ്പെടുത്തി കുട്ടികൾക്ക് ഒരു സന്ദേശം നൽകി.

ഡിസംബർ 31 പുതുവർഷം

     കോവിഡ് മഹാമാരികാലത്ത് കുട്ടികളിലെ പ്രതീക്ഷ നഷ്ടപ്പെടാതെയും അവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന തരത്തിലുള്ള പുതുവത്സര സന്ദേശം നൽകി.

     

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം