"E വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('dVASDBVA' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== പരിഭവമെന്തിന്? == | |||
പരിഭവമാണോ പൂവേ | |||
നീ | |||
എന്തിനു നീ - | |||
ഇന്നെന്നോടിപിണക്കം | |||
കുഞ്ഞുപൂേവേ- ചെല്ലുകനീ ഒന്നൊനു- | |||
ചൊല്ലുപരിഭവമെന്തിന് | |||
(2) | |||
നിന്നെ ഞാന് എന്നും- പരീപാലിച്ചില്ലേ.. | |||
ഒരു വട്ടം പോലും- നിന്നെ ഞാന്- നോവിച്ചോ.. കരയിച്ചോ | |||
ആഴകുളള പൂവേ -നിന്നെ ഞാൻ | |||
(2) | |||
(കുഞ്ഞുപൂവേ) നീ കരയുമ്പോൾ ആശ്വാസമാകാൻ ഞാനില്ല | |||
നിന്റെ ഇലയൊന്നുവാടിയാൽ വിഷമം എനിക്കല്ലേ | |||
നിന്റെ ഒരുമൊട്ടുതളിർത്താൽ സന്തോഷമെനിക്കല്ലേ | |||
നീ എന്നോടൊന്നു പിണങ്ങിയാൽ | |||
ആ വേദന സഹിക്കാൻ എനിക്കു കഴികയില്ല | |||
ഇനിയെന്തിനീ അകലം കുഞ്ഞു പൂവേ പരിഭവമെന്തിന്? പരിഭവമെന്തിന്? | |||
_ ശ്രീയാലക്ഷ്മി എസ്, 6 A | |||
== ഊർജവും വീടും == | |||
സൂര്യനുമുണ്ട് ഊർജം | |||
ജലാശയത്തിനുമുണ്ട് ഊർജം | |||
ഊർജമില്ലാതീ ലോകത്ത് ജീവിക്കാനകുമോ | |||
ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം | |||
അരയ്ക്കാൻ വേണം ഊർജം | |||
കുളിക്കാൻ വേണം ഊർജം | |||
ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം | |||
പൂക്കൾക്ക് വേണം ഊർജം | |||
സാധാ മൃഗങ്ങൾക്കും വേണം ഊർജം | |||
ഊർജമില്ലാതെ ഇല്ല നമ്മുക്കൊരു ദിനം | |||
ഊർജമില്ലാതീ ലോകത്ത് സാധ്യമോ മനുഷ്യ വാസം |
22:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിഭവമെന്തിന്?
പരിഭവമാണോ പൂവേ
നീ
എന്തിനു നീ -
ഇന്നെന്നോടിപിണക്കം
കുഞ്ഞുപൂേവേ- ചെല്ലുകനീ ഒന്നൊനു-
ചൊല്ലുപരിഭവമെന്തിന്
(2)
നിന്നെ ഞാന് എന്നും- പരീപാലിച്ചില്ലേ..
ഒരു വട്ടം പോലും- നിന്നെ ഞാന്- നോവിച്ചോ.. കരയിച്ചോ
ആഴകുളള പൂവേ -നിന്നെ ഞാൻ
(2)
(കുഞ്ഞുപൂവേ) നീ കരയുമ്പോൾ ആശ്വാസമാകാൻ ഞാനില്ല
നിന്റെ ഇലയൊന്നുവാടിയാൽ വിഷമം എനിക്കല്ലേ
നിന്റെ ഒരുമൊട്ടുതളിർത്താൽ സന്തോഷമെനിക്കല്ലേ
നീ എന്നോടൊന്നു പിണങ്ങിയാൽ
ആ വേദന സഹിക്കാൻ എനിക്കു കഴികയില്ല
ഇനിയെന്തിനീ അകലം കുഞ്ഞു പൂവേ പരിഭവമെന്തിന്? പരിഭവമെന്തിന്?
_ ശ്രീയാലക്ഷ്മി എസ്, 6 A
ഊർജവും വീടും
സൂര്യനുമുണ്ട് ഊർജം
ജലാശയത്തിനുമുണ്ട് ഊർജം
ഊർജമില്ലാതീ ലോകത്ത് ജീവിക്കാനകുമോ
ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം
അരയ്ക്കാൻ വേണം ഊർജം
കുളിക്കാൻ വേണം ഊർജം
ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം
പൂക്കൾക്ക് വേണം ഊർജം
സാധാ മൃഗങ്ങൾക്കും വേണം ഊർജം
ഊർജമില്ലാതെ ഇല്ല നമ്മുക്കൊരു ദിനം
ഊർജമില്ലാതീ ലോകത്ത് സാധ്യമോ മനുഷ്യ വാസം