"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
19:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പോഷൻ അഭിയാൻ
വരി 40: | വരി 40: | ||
=='''പോഷൻ അഭിയാൻ '''== | =='''പോഷൻ അഭിയാൻ '''== | ||
[[പ്രമാണം:48239_pachakkarithottam.jpeg|thumb|100px|left|]] | [[പ്രമാണം:48239_pachakkarithottam.jpeg|thumb|100px|left|]] | ||
<p style="text-align:justify">പോഷൻ അഭിയാൻന്റെ ഭാഗമായി പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോഷൻ അസംബ്ലി, സി.പി.ടി.എ, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷ്യസുരക്ഷാ ക്ലാസ് നൽകി. ക്ലാസ്സിൽ അടുക്കളത്തോട്ട നിർമാണത്തെക്കുറിച്ച് വിവരിച്ചു കൊടുത്തു. കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും, കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കുട്ടികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഇത് വളരെ സഹായിച്ചു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പച്ചക്കറി വിത്ത് വിതരണം സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു.</p | <p style="text-align:justify">പോഷൻ അഭിയാൻന്റെ ഭാഗമായി പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോഷൻ അസംബ്ലി, സി.പി.ടി.എ, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷ്യസുരക്ഷാ ക്ലാസ് നൽകി. ക്ലാസ്സിൽ അടുക്കളത്തോട്ട നിർമാണത്തെക്കുറിച്ച് വിവരിച്ചു കൊടുത്തു. കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും, കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കുട്ടികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഇത് വളരെ സഹായിച്ചു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പച്ചക്കറി വിത്ത് വിതരണം സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു.</p><br> | ||
=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | =='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== |