"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:15048tor2.png|ലഘുചിത്രം]]
[[പ്രമാണം:15048tor2.png|ലഘുചിത്രം]]
[[പ്രമാണം:15048tor3.png|ലഘുചിത്രം|ഇടത്ത്‌]]

=='''പഠനയാത്ര നടത്തി'''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർഥികൾക്കായി മൈസൂർ , ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 2023 ജനുവരി 9, 10, 11 ദിനങ്ങളിലായി നടന്ന യാത്രക്ക് പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കോർഡിനേറ്റർ ആന്റണി ജോസഫ് , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , എം.പി ടി.എ പ്രസിഡണ്ട് പ്രീത കനകൻ എന്നിവർ നേതൃത്വം നൽകി. മൈസൂർ പാലസ്, അണ്ടർ വാട്ടർ അക്വേറിയം , രംഗൻ തിട്ട പക്ഷി സങ്കേതം, ചാമുണ്ടി ഹിൽസ്, ബാംഗ്ലൂർ വണ്ടർലാ വാട്ടർ തീം പാർക്ക്, ബന്നാർഘട്ട നാഷണൽ പാർക്ക്, നന്ദി ഹിൽസ് എന്നിങ്ങനെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. 180 വിദ്യാർഥികളാണ് യാത്രയിൽ പങ്കാളികളായത്.
[[പ്രമാണം:15048hsstour1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048hsstour.jpg|ലഘുചിത്രം|വലത്ത്‌]]

15:29, 17 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടുറിസം ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല പിക്‌നിക്കുകൾ സംഘടിപ്പിക്കാറുണ്ട് .ഹൈസ്കൂളിൽ ശ്രീ.സജിത്‌സർ ആണ് ക്ലബ്ബിനെ നയിക്കുന്നത് .ഹയർ സെക്കണ്ടറിയിൽ ശ്രീ .ബിനീഷ് സാറുമാണ് . എല്ലാവർഷവും കേരളത്തിനപ്പുറത്തേക്ക് യാത്രയുണ്ടാകാറുണ്ട് .

ബോട്ട് യാത്രയിൽ

പഠനയാത്ര നടത്തി