"ജി.എച്ച്.എസ്.എസ്. വക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(activities added) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | |||
== '''ഒപ്പത്തിനൊപ്പം''' == | == '''ഒപ്പത്തിനൊപ്പം''' == | ||
[[പ്രമാണം:ഒപ്പത്തിനൊപ്പം.jpg|ലഘുചിത്രം]] | [[പ്രമാണം:ഒപ്പത്തിനൊപ്പം.jpg|ലഘുചിത്രം]] | ||
വരി 6: | വരി 9: | ||
വക്കം ഗവ.ഹൈസ്കൂളിൻ്റെ തനത് പ്രതിഭാ പോഷണ പദ്ധതിയാണിത്. 5 -10 വരെ ക്ലാസ്സുകളിൽ നടത്തിയ ആദ്യ ഘട്ട ക്വിസ് മത്സരത്തിലൂടെ 25 വീതം കുട്ടികളെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം ചേരുകയും പദ്ധതി രൂപരേഖ തയാറാക്കി അവതരിപ്പിക്കുകയും ചെയ്തു. | വക്കം ഗവ.ഹൈസ്കൂളിൻ്റെ തനത് പ്രതിഭാ പോഷണ പദ്ധതിയാണിത്. 5 -10 വരെ ക്ലാസ്സുകളിൽ നടത്തിയ ആദ്യ ഘട്ട ക്വിസ് മത്സരത്തിലൂടെ 25 വീതം കുട്ടികളെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം ചേരുകയും പദ്ധതി രൂപരേഖ തയാറാക്കി അവതരിപ്പിക്കുകയും ചെയ്തു. | ||
[[പ്രമാണം:20220313 160835.jpg|ലഘുചിത്രം]] | [[പ്രമാണം:20220313 160835.jpg|ലഘുചിത്രം]] | ||
14:10, 28 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഒപ്പത്തിനൊപ്പം
വക്കം ഗവണ്മെന്റ് ഹൈ സ്കൂളിൽ 5 മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ ഭാഷാവിഷയങ്ങൾ, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്നവരെ മറ്റുള്ളവർക്കൊപ്പം എത്തിക്കുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച തനത് പദ്ധതി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ എഴുത്തിലും വായനയിലും കണക്കിലെ ചതുഷ് ക്രിയകളിലും നൈപുണ്യം നേടാനായി ആസൂത്രണം ചെയ്തിരുക്കുന്ന ഈ പദ്ധതി 2021 ആഗസ്റ്റ് മാസം ആരംഭിച്ചു. ബഹു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.എ ഷൈലജ ബീഗം ഉദ്ഘാടനം നിർവഹിച്ച ഈ പദ്ധതിയുടെ പൂർത്തികരണ പ്രഖ്യാപനം2021 ഡിസംബർ 8 ന് ബഹു. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സിന്ധു എസ് നിർവഹിച്ചു.
ടാലൻറ് ബാങ്ക്
വക്കം ഗവ.ഹൈസ്കൂളിൻ്റെ തനത് പ്രതിഭാ പോഷണ പദ്ധതിയാണിത്. 5 -10 വരെ ക്ലാസ്സുകളിൽ നടത്തിയ ആദ്യ ഘട്ട ക്വിസ് മത്സരത്തിലൂടെ 25 വീതം കുട്ടികളെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷാകർത്തൃയോഗം ചേരുകയും പദ്ധതി രൂപരേഖ തയാറാക്കി അവതരിപ്പിക്കുകയും ചെയ്തു.