"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:


'''എന്റെ എഴുത്തുപെട്ടി'''
'''[[എന്റെ എഴുത്തുപെട്ടി]]'''


കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള വായനാ കുറിപ്പുകൾ ലൈബ്രറിക്കു മുൻപിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കുകയും മാസത്തിൽ ഒരിക്കൽ അത് തുറന്ന് കുറിപ്പുകൾ വിലയിരുത്തി ഏറ്റവും നല്ല കുറിപ്പിന് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനവും നൽകുന്ന പ്രവർത്തനമാണ്... വളരെ വിജയകരമായി നടത്തിവരുന്നു..കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.


'''[[കാർഷിക ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|കാർഷിക ക്ലബ്]]'''


'''[[കാർഷിക ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|കാർഷിക ക്ലബ്]]'''




വരി 11: വരി 10:




'''ഹിന്ദി ക്ലബ്'''
'''[[ഹിന്ദി ക്ലബ് ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി|ഹിന്ദി ക്ലബ്]]'''
 
'''കൺവീനർ മാർ'''
 
'''HS - സന്ധ്യ ടീച്ചർ'''
 
'''UP - ഉമ ടീച്ചർ'''
 
കുട്ടികളിൽ രാഷ്ട്ര ഭാഷയോടുള്ള താത്പ്പര്യം വളർത്തുന്നതിനും രാജ്യ സ്നേഹം, സാമൂഹിക മനോഭാവം, സമഭാവന, സ്വഭാവ രൂപീകരണം എന്നിവയും നല്ല നിലവാരം പുലർത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ടാണ് സ്കൂളുകളിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ സ്കൂളിൽ Up, HS വിഭാഗം കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് അധ്യയന വർഷാരംഭം മുതൽ തന്നെ ഈ വർഷവും ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു. ആദ്യ ഘട്ടത്തിൽ പൂർണ്ണമായും ഓൺലൈൻ പ്രവർത്തനങ്ങളാണ് ചെയ്തിരുന്നതെങ്കിലും കോവി ഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ക്ലബ്ബിന്റെ പ്രവർത്തന രീതി നേരിട്ടായി ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടികളിലും മറ്റും ഹിന്ദി ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കുട്ടി കളിലെ ഭാഷാ സ്നേഹവും വർദ്ധിപ്പിക്കാൻ സഹായിച്ചു. സുരീ ലി ഹിന്ദി പരിപാടിയിലൂടെ കുട്ടികൾ വിവിധ തരം പോസ്റ്ററുകളും , ഹിന്ദി കവിതകളും കഥകളും വളരെ നന്നായി അവതരിപ്പിച്ചത് ക്ലബ്ബ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി.

16:15, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം