"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 74: | വരി 74: | ||
മുത്തശ്ശന്റെ കഥയെഴുതാം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ നടത്തിയ മത്സരത്തിൽ നിങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.. | മുത്തശ്ശന്റെ കഥയെഴുതാം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ നടത്തിയ മത്സരത്തിൽ നിങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.. | ||
[[പ്രമാണം:14871 2022 keralahistory councilaward.jpeg|ചട്ടരഹിതം|215x215ബിന്ദു]] | |||
അതിന്റെ സമ്മാനദാനം നിർവഹിക്കപ്പെട്ടത് രുവനന്തപുരത്ത് വെച്ചാണ്.. 2009 ഡിസംബർ 24 ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി.. അന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ ബാലചന്ദ്രനും, അധ്യാപകരും സ്കൂളിനെ പ്രതിനിധീകരിച്ച് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.. ഐഎസ്ആർഒ ചെയർമാൻ ശ്രീ .ജി മാധവൻ നായരിൽ നിന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സമ്മാനം സ്വീകരിച്ചത് അത് വളരെ വലിയ ഒരു അനുഭവമായിരുന്നു.. | അതിന്റെ സമ്മാനദാനം നിർവഹിക്കപ്പെട്ടത് രുവനന്തപുരത്ത് വെച്ചാണ്.. 2009 ഡിസംബർ 24 ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി.. അന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ ബാലചന്ദ്രനും, അധ്യാപകരും സ്കൂളിനെ പ്രതിനിധീകരിച്ച് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.. ഐഎസ്ആർഒ ചെയർമാൻ ശ്രീ .ജി മാധവൻ നായരിൽ നിന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സമ്മാനം സ്വീകരിച്ചത് അത് വളരെ വലിയ ഒരു അനുഭവമായിരുന്നു.. | ||
== '''<small>CCERT Participation അവാർഡ്</small>''' == | == '''<small>CCERT Participation അവാർഡ്</small>''' == | ||
സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി 1996 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു.. | സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി 1996 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു.. | ||