ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:34, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ലൈബ്രറി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 31: | വരി 31: | ||
==ലൈബ്രറി== | ==ലൈബ്രറി== | ||
വളരെ മികച്ച ഒരു ലൈബ്രറി ജിഎച്ച്എസ്എസ് പുല്ലൂർ ഇന്ത്യയ്ക്ക് സ്വന്തമായി ഉണ്ട് അതിൽ അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറിയുടെയും പുസ്തകങ്ങളുടെയും പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു . സമയാസമയം കുട്ടികൾ ക്ക് പുസ്തകങ്ങൾ നൽകുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ആകുന്ന ഇടവേളകളിൽ ക്ലാസ് തിരിച്ച് ലൈബ്രറിയിൽ ഇരുന്നു വായിക്കാനുള്ള സൗകര്യവും ചെയ്തുവരുന്നു. പുസ്തകങ്ങളോടൊപ്പം പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇടം കുട്ടികളിൽ ശീലം വളർത്തുന്നതിനായി പ്രധാന പങ്കുവഹിക്കുന്നു. 2021 -22 അക്കാദമിക വർഷത്തിലാണ് നവീകരിച്ച ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. പ്രീപ്രൈമറി അധ്യാപികയായ രമ്യ ടീച്ചർ ലൈബ്രറിയുടെ ചുവരുകളെ ചിത്രങ്ങളാലും കവിവാക്യങ്ങളാലും ആകർഷകമാക്കിയിരിക്കുന്നു. | |||
<gallery widths="400" heights="200"> | <gallery widths="400" heights="200"> | ||
പ്രമാണം:12073vijayolsavam1-2021.jpg | പ്രമാണം:12073vijayolsavam1-2021.jpg |